ധ്വനി

From SMC Wiki
Revision as of 10:26, 27 July 2010 by Hrishikesh.kb (talk | contribs)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ഇന്ത്യന്‍ ഭാഷകള്‍ക്കു വേണ്ടി രൂപകല്‍പ്പന ചെയ്‌‌തിട്ടുള്ള ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം(സംഭാഷണോപാധി) ആണ് ധ്വനി. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് ഇംഗ്ലീഷ് പരിജ്ഞാനം അനിവാര്യമല്ല എന്നുറപ്പുവരുത്തുകയാണ് ഈ പ്രൊജകറ്റിന്റെ പ്രധാന ഉദ്ദേശം . കാഴ്ചക്ക് തകരാറുകളുള്ള ഉപയോക്താക്കള്‍ക്ക് അവരവരുടെ മാതൃഭാഷയില്‍ സ്ക്രീന്‍ റീഡര്‍ എന്നരീതിയില്‍ ഇത് ഉപയോഗപ്രദമായിരിക്കും.

നിലവില്‍ ധ്വനി താഴെ പറയുന്ന ഭാഷകളില്‍ സംഭാഷണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുറ്റതാണ്. 200px|thumb|right| FOSS India Awards 2008 Winner Project 1. ബംഗാളി
2. ഗുജറാത്തി
3. ഹിന്ദി
4. കന്നഡ
5. മലയാളം
6. മറാത്തി
7. ഒറിയ
8. പഞ്ചാബി
9. തമിഴ്
10. തെലുഗു
11.പാഷ്റ്റോ (പരീക്ഷണ ഘട്ടത്തില്‍)


പിന്നില്‍ പ്രവര്‍ത്തിച്ചവര്‍