ഡെബിയന്‍ മലയാളം/പ്രസാധനക്കുറിപ്പുകളുടെ മലയാളം പരിഭാഷ

From SMC Wiki
Revision as of 05:00, 27 January 2009 by Pravs (talk | contribs) (പുതിയ താള്‍: ലെന്നി പുറത്തിറങ്ങുന്നതോടനുബന്ധിച്ചു് ഉപയോക്താക്കള്‍ ശ്രദ...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ലെന്നി പുറത്തിറങ്ങുന്നതോടനുബന്ധിച്ചു് ഉപയോക്താക്കള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചു് വിശദീകരിയ്ക്കുന്ന കുറിപ്പുകളാണിവ. ഇതില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്ത കണ്ണിയില്‍ നിന്നും ഒരു ഫയലെടുത്തു് പരിഭാഷപ്പെടുത്തിത്തുടങ്ങാം. പരിഭാഷ തുടങ്ങുമ്പോള്‍ തന്നെ താഴെ പേരു് വയ്ക്കാന്‍ മറക്കരുതു് - ഒരേ ഫയല്‍ തന്നെ രണ്ടു് പേര്‍ തമ്മിലറിയാതെ പരിഭാഷപ്പെടുത്താതിരിയ്ക്കാനുള്ള മുന്നറിയിപ്പാണിതു്.

ഇപ്പോള്‍ പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നവ

  • about.po - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  • moreinfo.po - ശ്യാം കൃഷ്ണന്‍