ഡെബിയന്‍ മലയാളം/പ്രസാധനക്കുറിപ്പുകളുടെ മലയാളം പരിഭാഷ: Difference between revisions

From SMC Wiki
No edit summary
Line 1: Line 1:
ലെന്നി പുറത്തിറങ്ങുന്നതോടനുബന്ധിച്ചു് ഉപയോക്താക്കള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചു് വിശദീകരിയ്ക്കുന്ന കുറിപ്പുകളാണിവ. ഇതില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്ത കണ്ണിയില്‍ നിന്നും ഒരു ഫയലെടുത്തു് പരിഭാഷപ്പെടുത്തിത്തുടങ്ങാം. പരിഭാഷ തുടങ്ങുമ്പോള്‍ തന്നെ താഴെ പേരു് വയ്ക്കാന്‍ മറക്കരുതു് - ഒരേ ഫയല്‍ തന്നെ രണ്ടു് പേര്‍ തമ്മിലറിയാതെ പരിഭാഷപ്പെടുത്താതിരിയ്ക്കാനുള്ള മുന്നറിയിപ്പാണിതു്.

* [http://svn.debian.org/wsvn/ddp/manuals/trunk/release-notes/ml/ ഫയലുകളുടെ സ്ഥാനം]
* [http://svn.debian.org/wsvn/ddp/manuals/trunk/release-notes/ml/ ഫയലുകളുടെ സ്ഥാനം] (വെബ് ബ്രൌസര്‍ വഴി എടുക്കാന്‍)

ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന ആഞ്ജ ടെര്‍മിനലില്‍ കൊടുക്കുക
ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന ആജ്ഞ ടെര്‍മിനലില്‍ കൊടുക്കുക (subversion ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടായിരിയ്ക്കണം)
   svn co svn://svn.debian.org/ddp/manuals/trunk/release-notes/ml ml

''ml'' എന്ന ഫോള്‍ഡറിലേക്കു് po ഫയലുകള്‍ ശേഖരിക്കപ്പെടും.
''ml'' എന്ന അറയിലേയ്ക്കു് po ഫയലുകള്‍ ശേഖരിക്കപ്പെടും.

പരിഭാഷ തീര്‍ന്ന ഫയലുകള്‍ debian-l10n-malayalam @ lists.debian.org എന്ന വിലാസത്തിലയ്ക്കുക. ഈ സംരംഭത്തിലെ അംഗങ്ങളുമായി സംവദിയ്ക്കാന്‍ [http://lists.debian.org/debian-l10n-malayalam/ debian-l10n-malayalam] എന്ന ഇമെയില്‍ പട്ടികയില്‍ ചേരുക.

Line 14: Line 14:

* issues.po - ശങ്കരനാരായണന്‍
* issues.po - ശങ്കരനാരായണന്‍
* whats-new.po - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
* upgrading.po -  മണിലാല്‍ കെ എം
* upgrading.po -  മണിലാല്‍ കെ എം
* installing.po (പുതിയ 16 വാചകങ്ങള്‍ ചേര്‍ത്തു) പ്രവീണ്‍ പി

==പൂര്‍ത്തിയായവ==
==പൂര്‍ത്തിയായവ==
Line 22: Line 20:
* about.po - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍

* moreinfo.po - ശ്യാം കൃഷ്ണന്‍
* moreinfo.po - ശ്യാം കൃഷ്ണന്‍
* installing.po,  പ്രവീണ്‍ പി, ശങ്കരനാരായണന്‍
* release-notes.po - ശങ്കരനാരായണന്‍
* release-notes.po - ശങ്കരനാരായണന്‍
* whats-new.po - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍

==ബാക്കിയുള്ളവ==
==ബാക്കിയുള്ളവ==

Revision as of 03:41, 5 February 2009

ലെന്നി പുറത്തിറങ്ങുന്നതോടനുബന്ധിച്ചു് ഉപയോക്താക്കള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചു് വിശദീകരിയ്ക്കുന്ന കുറിപ്പുകളാണിവ. ഇതില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്ത കണ്ണിയില്‍ നിന്നും ഒരു ഫയലെടുത്തു് പരിഭാഷപ്പെടുത്തിത്തുടങ്ങാം. പരിഭാഷ തുടങ്ങുമ്പോള്‍ തന്നെ താഴെ പേരു് വയ്ക്കാന്‍ മറക്കരുതു് - ഒരേ ഫയല്‍ തന്നെ രണ്ടു് പേര്‍ തമ്മിലറിയാതെ പരിഭാഷപ്പെടുത്താതിരിയ്ക്കാനുള്ള മുന്നറിയിപ്പാണിതു്.

ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ കൊടുത്തിരിക്കുന്ന ആജ്ഞ ടെര്‍മിനലില്‍ കൊടുക്കുക (subversion ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടായിരിയ്ക്കണം)

  svn co svn://svn.debian.org/ddp/manuals/trunk/release-notes/ml ml

ml എന്ന അറയിലേയ്ക്കു് po ഫയലുകള്‍ ശേഖരിക്കപ്പെടും.

പരിഭാഷ തീര്‍ന്ന ഫയലുകള്‍ debian-l10n-malayalam @ lists.debian.org എന്ന വിലാസത്തിലയ്ക്കുക. ഈ സംരംഭത്തിലെ അംഗങ്ങളുമായി സംവദിയ്ക്കാന്‍ debian-l10n-malayalam എന്ന ഇമെയില്‍ പട്ടികയില്‍ ചേരുക.

ഇപ്പോള്‍ പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നവ

  • issues.po - ശങ്കരനാരായണന്‍
  • upgrading.po - മണിലാല്‍ കെ എം

പൂര്‍ത്തിയായവ

  • about.po - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  • moreinfo.po - ശ്യാം കൃഷ്ണന്‍
  • installing.po, പ്രവീണ്‍ പി, ശങ്കരനാരായണന്‍
  • release-notes.po - ശങ്കരനാരായണന്‍
  • whats-new.po - പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍

ബാക്കിയുള്ളവ