ഡയസ്പോറ മലയാളം

From SMC Wiki
Revision as of 07:38, 27 October 2013 by Aneeshnl (talk | contribs) (Updated for latest information)

സ്വതന്ത്ര സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സങ്കേതമായ ഡയസ്പോറയെ മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്,

 1. അനീഷ് എ(കോര്‍ഡിനേറ്റര്‍)
 2. മനോജ് കെ
 3. ജെറിന്‍ ഫിലിപ്പ്
 4. സിദ്ധിക്ക് പി
 5. അരുണ്‍ അന്‍സന്‍
 6. രാരു ആര്‍ വി
 7. അഖിലന്‍
 8. ഋഷികേശ്

How to do translation

 1. Create an account at [1]
 2. Apply for permissions in malayalam language
 3. Localize