ടക്സ് ടൈപ്പ്

From SMC Wiki
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ലളിതമായ കളികളിലൂടെ മലയാളം ഇന്‍സ്ക്രിപ്റ്റ് ടൈപ്പിംഗ് പഠിക്കാന്‍ സഹായിക്കുന്ന ഒരു ടൈപ്പിംഗ് ട്യൂട്ടര്‍ സോഫ്റ്റ്‌‌വെയര്‍ ആണ് ടക്സ് ടൈപ്പ്.

ടക്സ് ടൈപ്പ്
FOSS India Awards 2008 Winner Project

2007 ലെ ഗൂഗിള്‍ സമ്മര്‍കോഡ് മത്സരത്തില്‍ സമ്മാനാര്‍ഹമായ പ്രൊജക്റ്റ് കൂടിയാണിത്.

പിന്നില്‍ പ്രവര്‍ത്തിച്ചവര്‍

Downloads

പുറത്തേക്കുള്ള കണ്ണികള്‍

ചിത്രശാല