കെ ഡി ഇ 4.7 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍

From SMC Wiki
Revision as of 05:40, 1 July 2011 by Manilal (talk | contribs) (Created page with "എസ്.എം.സി ലിസ്റ്റില്‍ സെബിന്‍ ജേക്കബിന്റെ പോസ്റ്റ്: ''KDE SC 4.6ല്‍ മലയാള...")
(diff) ← Older revision | Latest revision (diff) | Newer revision → (diff)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

എസ്.എം.സി ലിസ്റ്റില്‍ സെബിന്‍ ജേക്കബിന്റെ പോസ്റ്റ്:

KDE SC 4.6ല്‍ മലയാളം ലോക്കലൈസേഷന്‍ ഇല്ല. 4.7 ഉടന്‍ റിലീസാവും. ചക്ര സ്പെസിഫിക്‍ ആയ കുറേ ഫയലുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്താലോ എന്നു കരുതി നോക്കിയപ്പോഴാണു്, കെഡിഇ മലയാളം തന്നെ അപ്രത്യക്ഷമായെന്നു് മനസ്സിലാക്കുന്നതു്. ഇതുവീണ്ടും തുടങ്ങേണ്ടതല്ലേ? ഏറ്റെടുക്കാന്‍ / കോഡിനേറ്റ് ചെയ്യാന്‍ ആരുണ്ടു്?

ഫയലിന്റെ പേരു് പരിഭാഷകന്റെ/പരിഭാഷകയുടെ പേരു് അവസ്ഥ