കുട്ടന്‍സ്‌

From SMC Wiki

കുട്ടന്‍സ്‌

കുട്ടന്‍സ്‌ യുണിക്കോഡിനെ ആസ്ക്കിയിലേക്കും തിരിച്ചും മാറ്റാനുള്ള ഒരു ഉപാധിയാണ്. പയ്യന്‍സ് എന്ന പ്രോഗ്രാം ഉപയോഗിച്ചാണ് കുട്ടന്‍സ്‌ ഇത് സാധ്യമാക്കുന്നത്

ഇന്‍സ്റ്റലേഷന്‍

ഫെഡോറ ഉപയോക്താക്കള്‍ക്ക്

ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ക്ക്

മറ്റ് വിതരണങ്ങള്‍

  1. കുട്ടന്‍സ് ഉറവ ഏറ്റവും പുതിയതു് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക.
  2. tar xjf kuttans-0.1.tar.bz2 എന്ന ആജ്ഞ പ്രവര്‍ത്തിപ്പിച്ച് പൊതിക്കെട്ടു തുറക്കുക.
  3. cd kuttans-0.1 && make എന്ന ആജ്ഞ നല്‍കി കുട്ടന്‍സ് പ്രവര്‍ത്തിപ്പിക്കുക

ഉപയോഗിക്കുന്ന വിധം

ഗ്നു/ലിനക്സില്‍

ചിത്രം:Kuttans.png

മൈക്രോസോഫ്റ്റ് വിന്ഡോസില്‍

ഗ്നു/ലിനക്സിലെന്നപോലെ വിന്ഡോസിലും കുട്ടന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും, എന്നാല്‍ ഇതിന് കുറച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ചിത്രം:Kuttans-win.jpg

വികസിപ്പിച്ചതു്

  1. രാഹുല്‍ ആര്‍ എസ്
  2. രജീഷ് കെ നമ്പ്യാര്‍
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"
ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം