ഓളം

From SMC Wiki
Revision as of 02:08, 19 March 2014 by Nandakumar96 (talk | contribs) (→‎ഓളം)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഓളം

പ്രചാരമുള്ള ഒരു ഓണ്‍ലൈന്‍ ഇംഗ്ലീഷ് ↔ മലയാളം നിഘണ്ടു. ഇതിന്റെ ഡാറ്റാസെറ്റ് സ്വതന്ത്രലൈസന്‍സിനുകീഴില്‍ ലഭ്യമാണ്.

വെബ് വിലാസം: Olam.in

തുടക്കക്കാരന്‍: കൈലാഷ് നാഥ്

ഓളത്തിന്റെ ഓഫ്‌ലൈന്‍ പതിപ്പാണ് തീരം.