ഒരു നിരീക്ഷകന്റെ കുറിപ്പുകൾ - പ്രസാധനം

From SMC Wiki
Revision as of 15:32, 3 January 2013 by Hrishikesh.kb (talk | contribs) ('[[പ്രമാണം:Logbook of an Observer (cover page).jpg|thumb|200px|Logbook of an Observer (കവര്‍ പേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

thumb|200px|Logbook of an Observer (കവര്‍ പേജ്) by ഹിരണ്‍ വേണുഗോപാല്‍

ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെകുറിച്ചുള്ള സുഹൃത്തുക്കളുടെ ഓർമ്മക്കുറിപ്പുകളുടെയും സമാഹാരം - A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകൾ, ഫെബ്രുവരിിൽ പ്രസിദ്ധീകൃതമാവുകയാണ്. ഇതിന്റെ പ്രകാശനം സെപ്റ്റംബറിൽ എം ഇ എസ് കോളേജിൽ നടന്ന എസ് എം സി കൂട്ടായ്മയിൽ നടന്ന വിവരം താങ്കൾ അറിഞ്ഞുകാണുമല്ലോ. കണ്ണൂരിലെ അകം ബുക്സാണ് പ്രസാധകർ. 200 രൂപയാണ് മുഖവില നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തിൽ ചുരുക്കം എണ്ണം കോപ്പികളേ അച്ചടിക്കുന്നുള്ളൂ. കൃത്യം എണ്ണം ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനാൽ താങ്കൾക്ക് ഇതിന്റെ ഒരു കോപ്പി ആവശ്യമെങ്കിൽ നേരത്തേ തന്നെ പേര് ചുവടെ ചേർക്കുമല്ലോ. എത്ര കോപ്പികൾ അച്ചടിക്കണമെന്ന് നിശ്ചയിക്കാൻ ഇതു എളുപ്പമായിരിക്കും. കൂടാതെ ഇത്തരത്തിൽ പേര് ചേർത്തവരിൽ നിന്ന് 200 രൂപ ശേഖരിക്കുന്നതിനും പുസ്തകം എത്തിക്കുന്നതിനും സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ട്. നിങ്ങൾ സഹായിക്കാൻ സന്നദ്ധനാണെങ്കിൽ എസ് എം സി മെയിലിങ്ങ് ലിസ്റ്റിൽ സന്നദ്ധത അറിയിക്കുക.

പുസ്തകം ആവശ്യമുള്ളവർ

  • ഋഷികേശ് കെ ബി - കോഴിക്കോട്.
  • <താങ്കൾക്ക് പുസ്തകം ആവശ്യമെങ്കിൽ ഇവിടെ പേരു ചേർക്കുക>

വിതരണത്തിന് സഹായിക്കാൻ സന്നദ്ധരായിട്ടുള്ളവർ

  • <താങ്കൾ സഹായിക്കാൻ സന്നദ്ധനാണെങ്കിൽ മെയിലിങ്ങ് ലിസ്റ്റിൽ സന്നദ്ധത അറിയിക്കുക.>