കെ ഡി ഇ 4.7 പതിപ്പില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍: Difference between revisions

From SMC Wiki
(Created page with "എസ്.എം.സി ലിസ്റ്റില്‍ സെബിന്‍ ജേക്കബിന്റെ പോസ്റ്റ്: ''KDE SC 4.6ല്‍ മലയാള...")
 
mNo edit summary
 
Line 1: Line 1:
{{prettyurl|KDE-4.7_Sprint}}
എസ്.എം.സി ലിസ്റ്റില്‍ സെബിന്‍ ജേക്കബിന്റെ പോസ്റ്റ്:
എസ്.എം.സി ലിസ്റ്റില്‍ സെബിന്‍ ജേക്കബിന്റെ പോസ്റ്റ്:



Latest revision as of 05:43, 1 July 2011

എസ്.എം.സി ലിസ്റ്റില്‍ സെബിന്‍ ജേക്കബിന്റെ പോസ്റ്റ്:

KDE SC 4.6ല്‍ മലയാളം ലോക്കലൈസേഷന്‍ ഇല്ല. 4.7 ഉടന്‍ റിലീസാവും. ചക്ര സ്പെസിഫിക്‍ ആയ കുറേ ഫയലുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്താലോ എന്നു കരുതി നോക്കിയപ്പോഴാണു്, കെഡിഇ മലയാളം തന്നെ അപ്രത്യക്ഷമായെന്നു് മനസ്സിലാക്കുന്നതു്. ഇതുവീണ്ടും തുടങ്ങേണ്ടതല്ലേ? ഏറ്റെടുക്കാന്‍ / കോഡിനേറ്റ് ചെയ്യാന്‍ ആരുണ്ടു്?

ഫയലിന്റെ പേരു് പരിഭാഷകന്റെ/പരിഭാഷകയുടെ പേരു് അവസ്ഥ