ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ

From SMC Wiki
Revision as of 14:18, 19 August 2012 by Atjesse (talk | contribs) (wikifying!)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

കാര്യപരിപാടി

MES കൊളേജിലെ പൂര്‍വ്വ വിധ്യാ‌ര്‍തിയായ ജിനെഷിന്റെ ഓര്‍മക്കയി CSE ഡിപാര്‍ട്ട്മെന്റ്‌ , SMC നയിക്കുന്ന ഒരു ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജിനെഷിന്റെയും , അദ്ദേഹത്തിന്റെ SMC യിലെക്കും , ഫ്രീ സോഫ്റ്റ്‌വെയറിലേയ്ക്കുമുള്ള സംഭാവനകളെയും ഓര്‍ത്തു നടത്തുന്ന ഈ ചടങ്ങ് സെപ്റ്റെംബര്‍ 29, 30 തീയതികളില്‍ , MES കൊളേജില്‍ വച്ചാണ് നടത്തുവാന്‍ ഉദ്ദെശികുന്നത്. ഇതേ ചടങില്‍ , ജിനെഷിന്റെ സംഭാവനകളും നിരീക്ഷനങളും അടങിയ പുസ്തകത്തിന്റെ പ്രകാശനവും , ഒപ്പം ചില സാങ്കേതിക സംവാദങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. പരിപാടികള്‍ താഴെ കൊടുക്കുന്നു.


September 29,2012


10:00am - 12:30 pm

                      --> Talk on Contributions of Jineesh (Praveen)
                      --> A talk on SMC (Praveen)
                      --> Book publishing event 

2:00pm - 2:45pm

                      -->A talk on Free software philosophy

2:45pm - 3:30pm

                      -->Basics of shell scripting (Nakul E)

3:30pm - 4:30pm

                      -->Talk on Diaspora,GSOC ,Champa project, etc. (Hrishikesh K.B)


September 30,2012


9:30am - 12:30pm

                      --> Introduction to Git and Github (Ershad K) 

2:00pm - 4:30pm

                      --> A session on remote desktop ,remote logging and
                           other network tools (Anandh Pavithran, staff of MESCE)


സ്ഥലത്തെത്താന്‍

<googlemap version="0.9" lat="10.829365" lon="76.023256" zoom="18"> </googlemap>

പങ്കെടുക്കുന്നവര്‍

  1. റിയാസ്. ടി. കെ
  2. അനീഷ് എ.