Main Page
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം.
"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്വെയറുകള് മലയാളം മാത്രമറിയാവുന്നവര്‍ക്കു് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു് കൂടി പ്രവര്‍ത്തിയ്ക്കുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. |
- സാവന്നയിലെ പ്രൊജക്റ്റ് താള്
- വരൂ ചര്‍ച്ചകളില്‍ പങ്കു ചേരൂ
- ഓര്‍ക്കൂട്ട് കൂട്ടം
- ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project
- ഓണ്‍ലൈന്‍ ചാറ്റിലേയ്ക്കു് നേരിട്ടെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക എന്നിട്ട് connect ബട്ടണ്‍ അമര്‍ത്തുക
നിങ്ങള്‍ക്കെങ്ങനെ ഈ സംരഭത്തെ സഹായിക്കാം?
ഗ്നോം 2.24 ന്റെ മലയാള പ്രാദേശികവത്കരണം ആരംഭിച്ചിരിയ്ക്കുന്നു. 100% പൂര്‍ണ്ണമാക്കാനുള്ള ഈ സംരംഭത്തില്‍ പങ്കാളികളാവുക...!!!
വിശദവിവരങ്ങള്‍ ഇവിടെ
സംരംഭങ്ങള്‍ |
---|
- കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. നിങ്ങള്‍ക്കും സഹായിയ്ക്കാം!!
- മെച്ചപ്പെട്ട മലയാള പിന്തുണയോടെ കെഡിഇ 4.2.0 പുറത്തിറങ്ങി.
കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള് കാണുക
തനതുലിപി മലയാള അക്ഷരസഞ്ചയം | ഡൌണ്‍ലോഡ് | പതിപ്പു്: 0.4
ഗവേഷണം
- മലയാളം NLP- ഗവേഷണാവശ്യങ്ങള്‍ക്കായി ഉള്ള പ്രവര്‍ത്തനങ്ങള്‍
ഉപകരണങ്ങള്‍
- mlsplit - അക്ഷരങ്ങളെ വിഭജിക്കാനുള്ള പ്രോഗ്രാം
- പയ്യന്‍സ് യൂണിക്കോഡ് കണ്‍വെര്‍ട്ടര്‍
പ്രധാന പ്രശ്നങ്ങള്‍
ഈ സോഫ്റ്റു്വെയറുകളൊക്കെ എവിടെ കിട്ടും?
സാവന്നയില്‍ നിന്നും എടുക്കാം. അല്ലെങ്കില്‍ നിങ്ങളുടെ വിതരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു. ഈ സോഫ്റ്റു്വെയറുകളെ കൂടാതെ മലയാളം ചിത്രീകരണത്തിലെ തകരാറുകള്‍ പരിഹരിയ്ക്കാനുള്ള പാച്ചുകളും ലഭ്യമാണു്.
- ഡെബിയന്‍ (ഐടി@സ്കൂള്‍ ഗ്നു/ലിനക്സ്)
- ഫെഡോറ
- സെന്റ് ഒ.എസ്സ്
|}
സംരംഭ സ്ഥിതിഗതികള്‍ |
---|
ഗ്നു/ലിനക്സിലെ മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്ഥിതിഗതികള്‍ ഇവിടെ രേഖപ്പെടുത്തുക
- നാഴികക്കല്ലുകള്‍
- സാവന്നയില്‍ നിന്നുള്ള സംരംഭ വാര്‍ത്തകള്‍
- പിഴവുകളുടെ സ്ഥിതിവിവരം
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെപ്പറ്റി വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍
ചര്‍ച്ചകള്‍ |
---|
വിവരണങ്ങള്‍ |
---|
- Statement On NCFS 2008, Kochi
- പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി)
- ഗിറ്റ് സോഴ്സ് കോഡ് നിയന്ത്രണോപാധി ഉപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
- ഡബിയന്‍ എച് ഇന്സ്റ്റാളേഷന് നടപടിക്രമങ്ങള്‍
- ഡെബിയന്‍ ഗ്നു/ലിനക്സില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം ഉപയോഗിയ്ക്കുന്നതിനുള്ള വഴികാട്ടി
- ഗ്നു/ലിനക്സിലെ മലയാളം നിവേശകരീതികള്‍
- സുറുമയിട്ട പാംഗോയും ചില സംശയങ്ങളും
ചോദ്യോത്തരങ്ങള്‍ |
---|
- സ്വതന്ത്ര സോഫ്റ്റ്വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു ചോദ്യോത്തരപംക്തി
ഗൂഗിള്‍ കോഡിന്റെ വേനല്‍ 2007 |
---|
അതിവേഗ പ്രാദേശികവത്കരണ യജ്ഞം |
---|
- ജൂലൈ 12, എസ് എം സി ചാറ്റ് ചാനല്‍, #smc-project
- മെയ് 26-27, ഐസി സോഫ്റ്റ്വെയര്, തൃശൂര്‍
- ഫെബ്രുവരി 17-18, ഗീയ, തൃശൂര്‍
ഒത്തുചേരലുകള്‍ |
---|
കഴിഞ്ഞുപോയവ
- സെപ്റ്റംബര്‍ 20 2008, സോഫ്റ്റ്വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008: ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റള്‍ ഫെസ്റ്റും
- ആഗസ്റ്റ് 9-10 2008, കെ ഡി ഇ റിലീസ് പാര്‍ട്ടി തിരുവനന്തപുരം
- ഏപ്രില്‍ 4-6 2008, ഫോസ്സ്മീറ്റ്, എന്‍. ഐ. ടി., കോഴിക്കോട്
- ഫെബ്രുവരി 9 2008, സ്പേസ്, തിരുവനന്തപുരം
- Foss.in/2007, Indian Institute of Science, ബംഗളൂരു. ഡിസംബര്‍ 4-8, 2007
- സോഫ്റ്റ്വെയറിലെ സ്വാതന്ത്ര്യ ദിനം, സെപ്റ്റംബര്‍ 14 - 15 2007, ചേംബര്‍ ഓഫ് കൊമേഴ്സ് ഹാള്‍, തൃശ്ശൂര്‍
- സെപ്റ്റംബര്‍ 1 2007, ഗീയ, തൃശ്ശൂര്‍
- ഏപ്രില്‍ 5 2007, പ്രവീണിന്റെ വീടു്, ബാംഗ്ലൂര്‍
- മാര്‍ച്ച് 18 2007, ഗീയ, തൃശ്ശൂര്‍
- മാര്‍ച്ച് 2-4 2007, എന്‍. ഐ. ടി., കോഴിക്കോട്
- ഡിസംബര്‍ 26 2006, ഗീയ, തൃശ്ശൂര്‍
- ഒക്ടോബര്‍ 1 2006, ഗീയ, തൃശ്ശൂര്‍