Main Page: Difference between revisions

From SMC Wiki
No edit summary
Line 36: Line 36:
* [[അക്ഷരക്കൂട്ടങ്ങളുടെ പരീക്ഷണത്തിനുള്ള വാക്കുകള്‍|അക്ഷരക്കൂട്ടങ്ങളുടെ പരീക്ഷണത്തിനുള്ള വാക്കുകള്‍]]
* [[അക്ഷരക്കൂട്ടങ്ങളുടെ പരീക്ഷണത്തിനുള്ള വാക്കുകള്‍|അക്ഷരക്കൂട്ടങ്ങളുടെ പരീക്ഷണത്തിനുള്ള വാക്കുകള്‍]]


==സജീവ സാന്നിദ്ധ്യമുള്ള സംരംഭങ്ങള്‍==
 
* [http://dhvani.sourceforge.net ധ്വനി]] ഇന്ത്യന്‍‌ ലാംഗ്വേജ് സ്പീച്ച് സിന്തെസൈസ്സര്‍‌ (Indian Language Speech Synthesizer)
 
{{Box End}}
==ഈ സോഫ്റ്റു്വെയറുകളൊക്കെ എവിടെ കിട്ടും?==
==ഈ സോഫ്റ്റു്വെയറുകളൊക്കെ എവിടെ കിട്ടും?==



Revision as of 16:08, 4 January 2009

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം.

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളം മാത്രമറിയാവുന്നവര്‍ക്കു് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു് കൂടി പ്രവര്‍ത്തിയ്ക്കുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

നിങ്ങള്‍ക്കെങ്ങനെ ഈ സംരഭത്തെ സഹായിക്കാം?


ഗ്നോം 2.24 ന്റെ മലയാള പ്രാദേശികവത്കരണം ആരംഭിച്ചിരിയ്ക്കുന്നു. 100% പൂര്‍ണ്ണമാക്കാനുള്ള ഈ സംരംഭത്തില്‍ പങ്കാളികളാവുക...!!! വിശദവിവരങ്ങള്‍ ഇവിടെ


സംരംഭങ്ങള്‍


പ്രാദേശികവത്കരണം
കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.

കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക


അക്ഷരസഞ്ചയങ്ങള്‍ Fonts


നിവേശകരീതികള്‍ Input Methods
ഭാരതീയ ഭാഷകള്‍ക്കെല്ലാം പൊതുവായുള്ള ഒരു നിവേശകരീതി. കൂടുതല്‍ വിവരങ്ങള്‍ക്കു്: ഇന്‍സ്ക്രിപ്റ്റ്


സംഭാഷണോപാധികള്‍ Speech Tools
ഭാരതീയ ഭാഷകള്‍ക്കായുള്ള സംഭാഷണ സംശ്ലേഷണ സോഫ്റ്റ്‌വെയര്‍(Speech synthesizer). മലയാളം കൂടാതെ മൊത്തം 11 ഭാഷകള്‍ പിന്തുണയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു്: ധ്വനി


കല Artworks


ഗവേഷണം

  • മലയാളം NLP- ഗവേഷണാവശ്യങ്ങള്‍ക്കായി ഉള്ള പ്രവര്‍ത്തനങ്ങള്‍

ഉപകരണങ്ങള്‍

പ്രധാന പ്രശ്നങ്ങള്‍


ഈ സോഫ്റ്റു്വെയറുകളൊക്കെ എവിടെ കിട്ടും?

സാവന്നയില്‍ നിന്നും എടുക്കാം. അല്ലെങ്കില്‍ നിങ്ങളുടെ വിതരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു. ഈ സോഫ്റ്റു്വെയറുകളെ കൂടാതെ മലയാളം ചിത്രീകരണത്തിലെ തകരാറുകള്‍ പരിഹരിയ്ക്കാനുള്ള പാച്ചുകളും ലഭ്യമാണു്.

|}

സംരംഭ സ്ഥിതിഗതികള്‍

ഗ്നു/ലിനക്സിലെ മലയാളം കമ്പ്യൂട്ടിങ്ങിന്റെ സ്ഥിതിഗതികള്‍ ഇവിടെ രേഖപ്പെടുത്തുക

ചര്‍ച്ചകള്‍

വിവരണങ്ങള്‍

ചോദ്യോത്തരങ്ങള്‍

  • സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു ചോദ്യോത്തരപംക്തി

ഗൂഗിള്‍ കോഡിന്റെ വേനല്‍ 2007

അതിവേഗ പ്രാദേശികവത്കരണ യജ്ഞം

ഒത്തുചേരലുകള്‍

കഴിഞ്ഞുപോയവ