https://wiki.smc.org.in/api.php?action=feedcontributions&user=Niyas&feedformat=atom
SMC Wiki - User contributions [en]
2024-03-29T00:30:09Z
User contributions
MediaWiki 1.40.1
https://wiki.smc.org.in/index.php?title=%E0%B4%93%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B7%E0%B5%8D_,_SMC_%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%AE&diff=3228
ഓര്‍മ്മകളില്‍ ജിനേഷ് , SMC കൂട്ടായ്മ
2012-09-12T16:17:07Z

Niyas: /* പങ്കെടുക്കുന്നവര്‍ */

{{prettyurl|Annual Meet 2012}}

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാർഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടത്താന്‍ തിരുമാനിച്ചിരിക്കുന്നു.

=='''കാര്യപരിപാടി '''==

MES കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജിനേഷിന്റെ ഓര്‍മക്കയി CSE ഡിപാര്‍ട്ട്മെന്റ് , SMC നയിക്കുന്ന ഒരു ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജിനേഷിന്റെയും, അദ്ദേഹത്തിന്റെ SMC യിലെക്കും, ഫ്രീ സോഫ്റ്റ്വെയറിലേയ്ക്കുമുള്ള സംഭാവനകളെയും ഓര്‍ത്തു നടത്തുന്ന ഈ ചടങ്ങ് സെപ്റ്റെംബര് 29, 30 തീയതികളില്‍, MES കോളേജില്‍ വച്ചാണ് നടത്തുവാനാണ് ഉദ്ദേശികുന്നത്. ഇതേ ചടങ്ങില്‍, ജിനേഷിന്റെ സംഭാവനകളും നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും, ഒപ്പം ചില സാങ്കേതിക സംവാദങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. പരിപാടികള്‍ താഴെ.

'''September 29,2012'''

10:00am - 12:30 pm

--> Talk on Contributions of Jineesh (Praveen)

--> A talk on SMC (Praveen)

--> Book publishing event

2:00pm - 2:45pm

-->A talk on Free software philosophy (അനീഷ് എ)

2:45pm - 3:30pm

-->Basics of shell scripting (Nakul E)

3:30pm - 4:30pm

-->Talk on Diaspora,GSOC ,Champa project, etc. (Hrishikesh K.B)

'''September 30,2012'''

9:30am - 12:30pm

--> Introduction to Git and Github (Ershad K)

2:00pm - 4:30pm

--> A session on remote desktop ,remote logging and

other network tools (Anandh Pavithran, staff of MESCE)

=='''സ്ഥലത്തെത്താന്‍ '''==

* [http://osm.org/go/yn0Uv4gZp-- ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്]

<googlemap version="0.9" lat="10.829365" lon="76.023256" zoom="18">

</googlemap>

== പ്രഖ്യാപനങ്ങളും അറിയിപ്പുകളും ==

=== പത്രക്കുറിപ്പുകൾ ===

=== വെബ്സൈറ്റ് വാർത്തകൾ ===

=== ഇവന്റ് പേജ് ===

*[http://identi.ca/event/9ff8dfbd-7201-4cd8-8e70-a40dde79771c ഐഡന്റിക്ക ഇവന്റ് പേജ്]

*[https://www.facebook.com/events/485994131413623/ ഫേസ്ബുക്ക് ഇവന്റ് പേജ്]

=== ഹാഷ് ടാഗ് ===

=='''പങ്കെടുക്കുന്നവര്‍ '''==

# റിയാസ്. ടി. കെ

# അനീഷ് എ.

# [[user:Hrishikesh.kb|ഋഷികേശ് കെ ബി]]

# യാഹുൽ ഹമീദ്

#രാഹുൽ. കെ. പി

#[http://www.aneez.in അനീസ് പി.]

#[[ഉപയോക്താവ്:Manojk|Manojk]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]])

#നീനു ബാൽ

#പി.പി.ഹിമ

#രാഹുൽ രാജീവ്

#സഹല സിദ്ദീഖ്

#ഷഹനാസ്. പി

# നിയാസ് അഹമ്മദ്

Niyas