https://wiki.smc.org.in/api.php?action=feedcontributions&user=117.97.53.115&feedformat=atom
SMC Wiki - User contributions [en]
2024-03-29T15:44:35Z
User contributions
MediaWiki 1.40.1
https://wiki.smc.org.in/index.php?title=Localisation_Camp/7_Palakkad_10,_11_July_2010&diff=1100
Localisation Camp/7 Palakkad 10, 11 July 2010
2010-07-03T15:11:37Z

117.97.53.115:

തിയ്യതി: ജൂലൈ 10, 11

സമയം: രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ

സ്ഥലം: പിന്നീടു് അറിയിയ്ക്കും

==വിഷയങ്ങള്‍==

* കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ - എന്‍കോഡിങ്ങ്, അക്ഷരസഞ്ചയങ്ങള്‍, ഓപ്പണ്‍ടൈപ്പ്, ചിത്രീകരണ എഞ്ചിനുകള്‍ - വിശദീകരണവും ചര്‍ച്ചയും

* കെഡിഇ പരിഭാഷ - kdebase 80% പൂര്‍ത്തിയാക്കുക, കെഡിഇയിലെ എല്ലാ കളികളും പരിഭാഷപ്പെടുത്തുകയും പരിഭാഷ പരീക്ഷിച്ചു് നോക്കുകയും ചെയ്യുക

* [http://savannah.nongnu.org/task/?group=smc തീര്‍ക്കാനുള്ള വിഷയങ്ങള്‍] പരിചയപ്പെടുത്തലും തുടക്കവും

* കലാസൃഷ്ടികള്‍ - ചുമര്‍ചിത്രങ്ങള്‍, ചിഹ്നങ്ങള്‍ ...

==പങ്കെടുക്കുന്നവര്‍==

പേരും ഫോണ്‍ നമ്പറും ചേര്‍ക്കുക (മനുഷ്യര്‍ക്കു് മാത്രം വായിയ്ക്കാവുന്ന രീതിയില്‍ എഴുതിയാല്‍ സ്പാം ഒഴിവാക്കാം)

* പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ - ഒന്‍പതു് അഞ്ചു് ആറു് ഒന്നു് ഏഴു് നാലു് അഞ്ചു് ഏഴു് ഒന്നു് രണ്ടു്

* ലബീബ് എംഎം - ഒന്‍പതു് ഏഴു് ആറു് രണ്ടു് ഒന്നു് പൂജ്യം ഏഴു് രണ്ടു് ആറു് ഏഴു്

* ഇര്‍ഷാദ് കെ

*മുഹമ്മദ് മുസ്ഫിര്‍ -9895177840

[[Category:Localisation Camp]]

117.97.53.115