കോഴിക്കോടു് പുതിയ ബസ്സു്സ്റ്റാന്റിനടുത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മുന്നില്‍ നിന്നോ, കോഴിക്കോടു് തീവണ്ടിയാപ്പീസ്സിന്റെ മുന്‍വശത്തു നിന്നോ, മാനാഞ്ചിറയ്ക്കടുത്തുള്ള ആദായനികുതി ആപ്പീസ്സിനടുത്തു നിന്നോ മെഡിക്കല്‍ കോളജിലേക്കുള്ള സിറ്റിബസ്സു് കിട്ടുന്നതാണു്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മുന്നില്‍ നിന്നു് ഇതുവഴിയുള്ള ലൈന്ബസ്സുകളും ഉണ്ടു്. മെഡിക്കല്‍ കോളജില്‍ ബസ്സിറങ്ങി ദേവഗിരിയ്ക്കുള്ള റോഡില്‍ 10 മിനുട്ടു് നടന്നിട്ടോ, അല്ലെങ്കില്‍ ഓട്ടോയിലോ ദേവഗിരി കോളജില്‍ എത്തിച്ചേരാവുന്നതാണു്.
വയനാടു് ഭാഗത്തു നിന്നു വരുന്നവര്‍ക്കു് കോഴിക്കോടു് നഗരത്തില്‍ പ്രവേശിയ്ക്കാതെ വരുന്നതാവും സൌകര്യം. വയനാട്ടില്‍ നിന്നുള്ള ചില ബസ്സുകള്‍ മെഡിക്കല്‍ കോളജു് വഴിതന്നെയാവും പോവുക. അല്ലാത്തവയുടെ കാര്യത്തില്‍, കാരന്തൂരില്‍ ബസ്സിറങ്ങി മെഡിക്കല്‍ കോളജു് വഴി കോഴിക്കോട്ടേയ്ക്കു് പോവുന്ന ബസ്സില്‍ മാറിക്കയറി ഇവിടെ എത്താം.
കുറിപ്പു്: ക്യാമ്പില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഉച്ചഭക്ഷണം കയ്യില്‍ കരുതുന്നതു് നല്ലതാണു്.
==27 ശനിയാഴ്ച==
(നിങ്ങള്‍ പങ്കെടുക്കുന്നെങ്കില്‍ നിങ്ങളുടെ പേരും ഈ പട്ടികയില്‍ ചേര്‍ക്കുക (നിര്‍ബന്ധമല്ല കേട്ടോ). നിങ്ങള്‍ ഫേസ്ബുക്കില്‍ അംഗമാണെങ്കില്‍ [http://www.facebook.com/event.php?eid=338177711776 ഇവിടെയും])
കുറിപ്പു്[[Image: ക്യാമ്പില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ ഉച്ചഭക്ഷണം കയ്യില്‍ കരുതുന്നതു് നല്ലതാണു്Devagiri_Camp1.jpg|400px]][[Image:Devagiri_Camp2.jpg|400px]] == Applications touched ==* libgnome-keyring* network-manager-applet* empathy* pidgin* kcmfonts* kde-platform == വാര്‍ത്തകള്‍ == * [http://groups.google.com/group/smc-discuss/attach/977e6ff2f011174b/smc.pdf?part=3 ക്യാമ്പിനു് മുമ്പിറക്കിയ പത്രക്കുറിപ്പു്]* [http://www.mathrubhumi.com/tech/article/85827 മാതൃഭൂമിയില്‍ വന്ന വാര്‍ത്ത]* [http://groups.google.com/group/smc-discuss/attach/90d37c44194482fb/release.pdf?part=2 ഒന്നാം ദിവസം ഇറക്കിയ പത്രക്കുറിപ്പു്]* [http://groups.google.com/group/smc-discuss/attach/9123d19e4b473e49/release_day2.pdf?part=2 രണ്ടാം ദിവസം ഇറക്കിയ പത്രക്കുറിപ്പു്] [[Category:Localisation Camp]]