Anonymous

Changes

From SMC Wiki

Localisation Camp/1 Devagiri 27,28 Feb 2010

2,498 bytes added, 13:59, 23 February 2010
no edit summary
തിയ്യതി: <blockquote>"കഴിഞ്ഞ ആഴ്ച എന്‍ഐടി-യില്‍ വച്ച് കണ്ടപ്പോള്‍ പ്രവീണുമായി സംസാരിച്ചിരുന്നു. ഇന്ന് ഫോണിലും സംസാരിച്ചു. നമുക്ക് 27, 28 തീയതികളില്‍ കോഴിക്കോട് വച്ച് സംഘടിപ്പിക്കുവാന്‍ സാധിക്കുമെങ്കില്‍ നല്ലതായിരിക്കും. എന്താണ് നിങ്ങളുടെ അഭിപ്രായം?" - sooraj kenoth, 2010, ഫെബ്രുവരി 201012 1:07 am </blockquote>
<blockquote>"In previous years, face to face meetings played a big role in keeping our activities alive. So it would be good to have dedicated meetings on a regular basis. Plus previously we were focusing on completing translations and missed testing and quality. It is the right time to focus on quality and understand what is keeping people away from using translated interfaces and try to include their feedbacks. These meetings will also make it easy for newbies to get started. We are hoping to get more non technical people involved in this process. So spread the word and be there. Also share your ideas as to what else can we do." - Praveen A, 2010, ഫെബ്രുവരി 12 11:57 am </blockquote> <blockquote>"പ്രവീണ്‍, സൂരജ് എന്നിവര്‍ നിര്‍ദ്ദേശിച്ച കോഴിക്കോടു് ക്യാമ്പിന്റെ വിശദാംശങ്ങളെന്താണു്? തിയ്യതി?സ്ഥലം? സമയം? പങ്കെടുക്കുന്നവര്‍?അജണ്ട?" - Santhosh Thottingal, 2010, ഫെബ്രുവരി 22 8:56 pm </blockquote> <blockquote>"I just talked to Tomson A.J (Librarian) from St. Joseph's college, Devagiri. He told me that he can arrange room in college." - Baiju M, 2010, ഫെബ്രുവരി 23 10:42 am </blockquote> <blockquote>"ക്യാമ്പിനു് എല്ലാ വിജയങ്ങളും നേരുന്നു." - V. Sasi Kumar, 2010, ഫെബ്രുവരി 23 4:24 pm </blockquote>  '''തിയ്യതി: 27, 28 ഫെബ്രുവരി 2010''' '''സ്ഥലം: ദേവഗിരി കോളേജ്, കോഴിക്കോട്'''
[[ചിത്രം:map-devagiri.png|thumb|300px|ദേവഗിരി കോളേജ് ([http://osm.org/go/yyKos_HW-- OpenStreetMap.org ല്‍ കാണുക])]]
# ബൈജു എം
(നിങ്ങള്‍ പങ്കെടുക്കുന്നെങ്കില്‍ നിങ്ങളുടെ പേരും ഈ പട്ടികയില്‍ ചേര്‍ക്കുക. നിങ്ങള്‍ ഫേസ്ബുക്കില്‍ അംഗമാണെങ്കില്‍ [http://www.facebook.com/event.php?eid=338177711776 ഇവിടെയും])