===വിന്‍ഡോസ്===
ആദ്യമായി പൈത്തണിന്റെ [http://www.python.org/download/windows/ വിന്‍ഡോസ് വേര്‍ഷന്‍] ഡൌണ്‍ലോഡ് ചെയ്യണം. 2.5 പതിപ്പു തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക. പിന്നീട് സോഴ്സ് കോഡ് [http://ftp.twaren.net/Unix/NonGNU/smc/payyans/payyansv07.tar.gz ഇവിടെ] നിന്നും ഡൌണ്‍ലോഡ് ചെയ്യുക. സിപ്പ് ഫയലിനെ എക്സ്ട്രാക്റ്റ് ചെയ്തതിനു ശേഷം ആ ഫോള്‍ഡറിലേക്ക് പോവുക(കമാന്റ് പ്രോംപ്റ്റ് എടുത്തു്). അവിടെയുള്ള payyans എന്ന ഫോള്‍ഡറിനകത്ത് പ്രവേശിച്ച്
python payyan.py -i ascii_ml.txt -o unicode_ml.txt -m D:\Payyans\payyansv07\maps\karthika.map -d a2u
എന്നിങ്ങനെ നല്കിയാല് മതി.