===''ഇന്സ്റ്റാളേഷന്''===
നിങ്ങളുടെ കമ്പ്യൂട്ടറില്‍ SCIM ibus ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ scim ibus പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക.
Debian GNU/Linux ഇല് അല്ലെങ്കില്‍ ഉബുണ്ടുവില്‍ ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം :
# apt-get install ibus(ഗ്നോം പ്രയോഗങ്ങളില്‍ സ്കിം നിവേശകരീതി പിന്തുണയ്ക്കായി) പുതിയ പതിപ്പുകളില്‍ scim നു പകരം ഐബസ് ആണു് ഉപയോഗിയ്ക്കുന്നതു്. ഐബസില്‍ സ്വനലേഖ വരുത്താന്‍ താഴെ പറയുന്ന ആജ്ഞകള്‍ നല്‍കുക : # aptitude install ibus-m17n m17n-contribibus-gtk3 ibus-qt4
System -> Preferences -> IBUS Preferences (പുതിയ പതിപ്പുകളില്‍ System -> Preferences -> Keyboard Input Methods) എന്ന മെനു ഉപയോഗിച്ചു് സ്വനലേഖ തെരഞ്ഞെടുക്കാം.
''Distro specific Instructions''
''Downloads''
# [http://download.savannah.nongnu.org/releases/smc/Swanalekha സ്വനലേഖയുടെ സോഴ്സ് ]
# [http://download.savannah.gnu.org/releases/smc/fedora/8/RPMS/swanalekha-ml-1-1.fc8.i386.rpm RPM package for Fedora based systems]
# [http://download.savannah.gnu.org/releases/smc/Swanalekha/scim-ml-phonetic_0.1.3-1_all.deb Deb package for Debian based systems]
''Installing From Source code''
സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സോഴ്സ്കോഡ് ഇരിക്കുന്ന ഫോള്റില് പോകുക. അതിനുശേഷം
#make
change to root
#make install
നിങ്ങള്‍ ഒരു ഡെബ് (.deb) ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Debian/Ubuntu)
dpkg -i scim-ml-phonetic_0.1.3-1_all.deb
നിങ്ങള്‍ ഒരു rpm ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Fedora)
rpm -i swanalekha-ml-1-1.fc8.i386.rpm
==''ഉപയോഗം''==