Anonymous

Changes

From SMC Wiki

പറയുംപോലെ

41 bytes added, 03:16, 3 November 2013
+File:Parayumpole map.png
== വെബ്പേജ് രൂപത്തില്‍ ==
[http://nandakumar.co.in/apps/parayumpole.html ഈ വെബ്പേജ്]] വെറുതേ സേവ് ചെയ്തുവച്ചാല്‍, എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പ്ള്‍ മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിയ്ക്കും.
==ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ ==
* [https://addons.mozilla.org/en-US/firefox/addon/parayumpole/ മോസില്ലാ ഫയര്‍ഫോക്സില്‍] ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ [https://addons.mozilla.org/en-US/firefox/addon/parayumpole/ ഇതാ ഇവിടെ].
== ഉദാഹരണങ്ങള്‍ ==
[[File:Parayumpole map.png|thumb|300px|]]
പൈപ്പ് (|) ഉപയോഗിച്ച് അക്ഷരങ്ങളെ വേര്‍തിരിയ്ക്കാം (വ്യത്യാസം ശ്രദ്ധിയ്ക്കുക):
paRayumpOle, paRayum|pOle