Anonymous

Changes

From SMC Wiki
no edit summary
[[File:Logbook of an Observer (cover page).jpg|thumb|200px|Logbook of an Observer (കവര്‍ പേജ്) by ഹിരണ്‍ വേണുഗോപാല്‍]]
Logbook of an Observer is a collection of blog posts on Free Software, Society, Formula One Racing and many other topics by Jinesh KJ(18/05/1986 - 29-09-2011). He is the author of Malayalam phonetic input method called Lalitha, he was a Google Summer of Code student with Swathanthra Malayalam Computing in 2007, he contributed to silpa Indic Language Computing project and pypdflib, he was part of two efforts to build ona OCR for Malayalam, he contributed to Malayalam translation of gnu.org web pages, he was also active in laguage standardization efforts. This book is a memorial to our friend Jinesh Kanjirangattil Jayaraman or jinsbond from his friends. We lost him to Lukemia on September 29, 2011 in CMS Vellore. It also contain notes from his hospital bed and memorials from his friends.
* [https://gitorious.org/logbook-of-an-observer/logbook-of-an-observer Source in XeTex]
ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - '''A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍''', ഫെബ്രുവരിയില്‍ പ്രസിദ്ധീകൃതമാവുകയാണ്പ്രസിദ്ധീകരിച്ചിരിക്കുന്നു. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളുപയോഗിച്ചു് യൂണിക്കോഡ് മലയാളത്തില്‍ കൂട്ടായ പ്രയത്നത്തിലൂടെ ടൈപ്പ് സെറ്റ് ചെയ്തു് പുറത്തിറക്കുന്ന പുസ്തകമാണിതു് .ഇതിന്റെ പ്രകാശനം സെപ്റ്റംബറില്‍ എം ഇ എസ് കോളേജില്‍ നടന്ന [[ഓര്‍മ്മകളില്‍_ജിനേഷ്_,_SMC_കൂട്ടായ്മ|എസ് എം സി കൂട്ടായ്മയില്‍]] നടന്ന വിവരം താങ്കള്‍ അറിഞ്ഞുകാണുമല്ലോ.
കണ്ണൂരിലെ അകം ബുക്സാണ് പ്രസാധകര്‍. 200 രൂപയാണ് മുഖവില നിശ്ചയിച്ചിരിക്കുന്നത്. ഒരു പകര്‍പ്പ് വേണ്ടവര്‍ താഴെ പേരു് നല്‍കുക. അകം ബൂക്സിന്റെ വിതരണ ശൃംഖല വഴിയും ഇതു് ലഭ്യമാണു്. കൂടാതെ ഇത്തരത്തില്‍ പേര് ചേര്‍ത്തവരില്‍ നിന്ന് 200 രൂപ ശേഖരിക്കുന്നതിനും പുസ്തകം എത്തിക്കുന്നതിനും സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്.
നിങ്ങള്‍ സഹായിക്കാന്‍ സന്നദ്ധനാണെങ്കില്‍ എസ് എം സി മെയിലിങ്ങ് ലിസ്റ്റില്‍ സന്നദ്ധത അറിയിക്കുക.