Anonymous

Changes

From SMC Wiki

Machine translation

1,584 bytes added, 08:23, 28 August 2013
* <dictionary></dictionary> : ഈ ടഗിനകത്താണ് നമ്മുടെ നിഗണ്ടുവിലെ ഉള്ളടക്കം ചേര്‍ക്കേണ്ടത്
* <alphabet></alphabet> : ഈ ടാഗിനകതാണ് അക്ഷരങ്ങള്‍ ചേര്‍ക്കേണ്ടത്
* <sdefs></sdefs> : സിംബല്‍ സിംബlലുകള്‍ നിര്‍വചിക്കാന്‍
* <pdefs></pdefs> : paradigms നിര്‍വചിക്കാന്‍
* <section></section> : വാക്കുകള്‍ നിര്‍വചിക്കാന്‍
* <sdef></sdef> : സിംബല്‍ നിര്വചിക്കാന്‍
* <pdef></pdef> :paradigms നിര്‍വചിക്കാന്‍
**<e> : എന്റിറ്റി
** <p> : pair
**<l> : left
**<r> : right
note: <l></> ടാഗിനകത്ത് വാക്കിന്റെ അവസാനം വരുന്ന മാറ്റങ്ങളും <r></r> ടാഗിനകത്ത് അതിന്റെ സിംബല്‍സുമാണ് ചേര്‍ക്കുക
നമുക്കിതില്‍ മരം എന്ന വാക്ക് ചേര്‍ത്തു നോക്കാം
<pre>
<sdef n="gen" c="Genitive"/>
<sdef n="loc" c="Locative"/>
<sdef n="sg" c="Singular . ഏകവചനം"/> <sdef n="pl" c="Plural . ബഹു വചനം"/> <sdef n="sp" c="Singular / Plural . ഏകവചനം/ബഹുവചനം"/>
</sdefs>
<pardefs>
<e lm="മരം"><i>മര</i><par n="മര/ം__n"/></e>
</section>
</dictionary></pre> ഇതിനെ apertium-mal-eng.sh.dix എന്ന പേരില്‍ സേവ് ചെയ്യുക എനി നമുക്കിതിനെ അനലെസര്‍ ആയി കംബെല്‍ ചെയ്യാം ( left to right)<pre>lt-comp lr apertium-mal-eng.sh.dix mal-eng.automorf.bin</pre> ജെനെറേടര്‍ ആയി കംബെല്‍ ചെയ്യാന്‍ (right to left)<pre>lt-comp rl apertium-mal-eng.sh.dix eng-mal.autogen.bin</pre> ഇതിനെ ടെസ്ട് ചെയ്യാന്‍ lt-comp ട്ടൂള്‍ ഉപയോഗിക്കാം <pre>lt-proc mal-eng.automorf.bin</pre> ശേഷം മരം എന്നെഴുതി എന്റെര്‍ പ്രെസ്സ് ചെയ്താല്‍ ഇതു പോലെയുള്ള ഔട്പുട് ലഭിക്കും <pre>മരം^മരം/മരം<n><sg><nom>$
</pre>
== കൂടുതല്‍ വിവരങ്ങള്‍ക്ക് ==
* http://wiki.apertium.org* http://wiki.apertium.org/wiki/Language_and_pair_maintainerApertium_New_Language_Pair_HOWTO
* [[User:Tachyons]]
91

edits