Anonymous

Changes

From SMC Wiki

Machine translation

6 bytes added, 14:49, 27 August 2013
# Deformatter
##ഈ സ്ടെപ്പില്‍ പരിഭാഷപ്പെടുത്തേണ്ട textഇനെ ഫോര്‍മാറ്റിങ്ങുകളില്‍ നിന്നു മുക്തമാകും , ഉദാഹരണത്തിന് പരിഭാഷപെടുത്തേണ്ട text ഒരു html ഫയല്‍ ആണെങ്കില്‍ അതിലെ ടാഗ്സ് ഒഴിവാക്കും
# Morphological analyzer
##ഈ സ്ടെപ്പില്‍ പരിഭാഷപ്പെടുത്തേണ്ട textഇനെ സര്‍ഫസ് ഫോമുകളായി ഭാഗിക്കുകയും , ഒരോന്നിനും ഒന്നോ അതിലതികമോ ലെക്സിക്കല്‍ ഫോമുകള്‍ കണ്ടെത്തുകയും ചെയ്യും
# Part of speech tagger
##ഒന്നിലതികം ലെക്സിക്കല്‍ ഫോമുകളുള്ള വാക്കുക്കളില്‍ ഏറ്റവും അനുയോജ്യമായത് തിരഞെടുക്കും
# Lexical transfer
91

edits