[[File:Logbook of an Observer (cover page).jpgpng|thumb|200px|Logbook of an Observer (കവര്‍ പേജ്) by ഹിരണ്‍ വേണുഗോപാല്‍]]
ജിനേഷിന്റെ ലേഖനങ്ങളുടെയും , ജിനേഷിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ ഓര്‍മ്മക്കുറിപ്പുകളുടെയും സമാഹാരം - '''A Logbook of an Observer - ഒരു നിരീക്ഷകന്റെ കുറിപ്പുകള്‍''', ഫെബ്രുവരിയില്‍ പ്രസിദ്ധീകൃതമാവുകയാണ്. ഇതിന്റെ പ്രകാശനം സെപ്റ്റംബറില്‍ എം ഇ എസ് കോളേജില്‍ നടന്ന [[ഓര്‍മ്മകളില്‍_ജിനേഷ്_,_SMC_കൂട്ടായ്മ|എസ് എം സി കൂട്ടായ്മയില്‍]] നടന്ന വിവരം താങ്കള്‍ അറിഞ്ഞുകാണുമല്ലോ.
കണ്ണൂരിലെ അകം ബുക്സാണ് പ്രസാധകര്. 200 രൂപയാണ് മുഖവില നിശ്ചയിച്ചിരിക്കുന്നത്. തുടക്കത്തില്‍ ചുരുക്കം എണ്ണം കോപ്പികളേ അച്ചടിക്കുന്നുള്ളൂ. കൃത്യം എണ്ണം ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനാല്‍ താങ്കള്‍ക്ക് ഇതിന്റെ ഒരു കോപ്പി ആവശ്യമെങ്കില്‍ നേരത്തേ തന്നെ പേര് ചുവടെ ചേര്ക്കുമല്ലോപകര്പ്പ് വേണ്ടവര്‍ താഴെ പേരു് നല്‍കുക. എത്ര കോപ്പികള്‍ അച്ചടിക്കണമെന്ന് നിശ്ചയിക്കാന്‍ ഇതു എളുപ്പമായിരിക്കുംഅകം ബൂക്സിന്റെ വിതരണ ശൃംഖല വഴിയും ഇതു് ലഭ്യമാണു്. കൂടാതെ ഇത്തരത്തില്‍ പേര് ചേര്‍ത്തവരില്‍ നിന്ന് 200 രൂപ ശേഖരിക്കുന്നതിനും പുസ്തകം എത്തിക്കുന്നതിനും സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്.
നിങ്ങള്‍ സഹായിക്കാന്‍ സന്നദ്ധനാണെങ്കില്‍ എസ് എം സി മെയിലിങ്ങ് ലിസ്റ്റില്‍ സന്നദ്ധത അറിയിക്കുക.