==='''വർണ്ണം''' ===
മലയാളവും മറ്റ് ഇന്ത്യൻ ഭാഷകളും എഴുതാനുള്ള ഒരു ഉപകരണമാണ് പ്രോഗ്രാം ആണ് വർണ്ണം.
സ്വനലേഖ ഉപയോഗിക്കുന്നത്പോലെ വർണ്ണത്തിലും ഉപയോക്താവ് എഴുതുന്നത് മംഗ്ലീഷിലാണ്. മംഗ്ലീഷ് ഉപയോഗിച്ച് transliteration ചെയ്യുന്ന ഉപകരണങ്ങളിൽ "മലയാളം" എന്ന വാക്ക് എഴുതുവാൻ "malayaaLam" എന്നാണ് എഴുതുക. വർണത്തിലും ഇതേ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ, ഈ രീതിയിൽ ഒരുതവണ എഴുതിയാൽ മതിയാകും. ഒരുതവണ ഇങ്ങനെ എഴുതിയാൽ വർണ്ണം "മലയാളം" എന്ന വാക്കും ആ വാക്ക് എഴുതുവാൻ സാധിക്കുന്ന എല്ലാ patterns ഉം പഠിക്കുന്നു. അതിനുശേഷം "malayalam" എന്നെഴുതിയാൽ മതി. വർണ്ണം പഠിക്കുന്ന വാക്കുകൾ വർണ്ണം ഉപയോഗിക്കുന്ന എല്ലാവർക്കും ലഭ്യമാണ്.