Anonymous

Changes

From SMC Wiki

വര്‍ണ്ണം

152 bytes added, 04:14, 22 June 2013
m
മലയാളവും മറ്റ് ഇന്ത്യൻ ഭാഷകളും എഴുതാനുള്ള ഒരു ഉപകരണമാണ് വർണ്ണം.
സ്വനലേഖ ഉപയോഗിക്കുന്നത്പോലെ വർണ്ണത്തിലും ഉപയോക്താവ് എഴുതുന്നത് മംഗ്ലീഷിലാണ്. മംഗ്ലീഷ് ഉപയോഗിച്ച് transliteration ചെയ്യുന്ന ഉപകരണങ്ങളിൽ "മലയാളം" എന്ന വാക്ക് എഴുതുവാൻ "malayaaLam" എന്നാണ് എഴുതുക. വർണത്തിലും ഇതേ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ, ഈ രീതിയിൽ ഒരുതവണ എഴുതിയാൽ മതിയാകും. ഒരുതവണ ഇങ്ങനെ phonetically എഴുതിയാൽ വർണ്ണം "മലയാളം" എന്ന വാക്കും ആ വാക്ക് എഴുതുവാൻ സാധിക്കുന്ന എല്ലാ patterns ഉം പഠിക്കുന്നു. അതിനുശേഷം "malayalam" എന്നെഴുതിയാൽ മതി. വർണ്ണം പഠിക്കുന്ന വാക്കുകൾ വർണ്ണം ഉപയോഗിക്കുന്ന എല്ലാവർക്കും ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾ [http://www.varnamproject.com www.varnamproject.com] എന്ന വിലാസത്തിൽ ലഭ്യമാണ്
==='''ഇന്‍സ്റ്റാളേഷന്‍'''===