==ഇന്സ്റ്റാളേഷന്==
===ഗ്നു/ലിനക്സില്‍===
ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ ഏറ്റവും പുതിയ deb [http://download.savannah.gnu.org/releases/smc/payyans/ ഇവിടെ] നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. ഫെഡോറ ഉപയോക്താക്കള്‍ ഏറ്റവും പുതിയ RPM [http://download.savannah.gnu.org/releases/smc/payyans/ ഇവിടെ] നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.
മറ്റ് വിതരണങ്ങള്‍ക്ക് ഉറവയില്‍ നിന്നും ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. പയ്യന്‍സ് ഉറവ [http://download.savannah.gnu.org/releases/smc/payyans/payyansv07.tar.gz ഇവിടെ] നിന്നും ഡൗണ്‍ലോഡ് ചെയ്യുക. പൊതിക്കെട്ട് അഴിച്ചതിനു ശേഷം താഴെപ്പറയുന്ന ആജ്ഞ പ്രവര്‍ത്തിപ്പിച്ച് ഇന്‍സ്റ്റോള്‍ ചെയ്യുക:
sudo python setup.py install