==ഇന്സ്റ്റാളേഷന്==
Download the latest ===ഗ്നു/ലിനക്സില്‍===ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ ഏറ്റവും പുതിയ deb from [http://download.savannah.gnu.org/releases/smc/payyans/ hereഇവിടെ] for Debian based systemsനിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുകDownload the latest ഫെഡോറ ഉപയോക്താക്കള്‍ ഏറ്റവും പുതിയ RPM from [http://download.savannah.gnu.org/releases/smc/payyans/ hereഇവിടെ] for Fedora based systemsനിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുകYou can also install from sourceമറ്റ് വിതരണങ്ങള്‍ക്ക് ഉറവയില്‍ നിന്നും ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. Download the payyans from പയ്യന്‍സ് ഉറവ [http://download.savannah.gnu.org/releases/smc/payyans/payyansv07.tar.gz hereഇവിടെ] ===In GNU/Linux=== Extract to a folder in your system and runനിന്നും ഡൗണ്‍ലോഡ് ചെയ്യുക. പൊതിക്കെട്ട് അഴിച്ചതിനു ശേഷം താഴെപ്പറയുന്ന ആജ്ഞ പ്രവര്‍ത്തിപ്പിച്ച് ഇന്‍സ്റ്റോള്‍ ചെയ്യുക:
sudo python setup.py install
Done!
===വിന്‍ഡോസ്===
ആദ്യമായി പൈത്തണിന്റെ [http://www.python.org/download/windows/ വിന്‍ഡോസ് വേര്‍ഷന്‍] ഡൌണ്‍ലോഡ് ചെയ്യണം. പിന്നീട് സോഴ്സ് കോഡ് [http://ftp.twaren.net/Unix/NonGNU/smc/payyans/payyansv07.tar.gz ഇവിടെ] നിന്നും ഡൌണ്‍ലോഡ് ചെയ്യുക. സിപ്പ് ഫയലിനെ എക്സ്ട്രാക്റ്റ് ചെയ്തതിനു ശേഷം ആ ഫോള്‍ഡറിലേക്ക് പോവുക. അവിടെയുള്ള payyans എന്ന ഫോള്‍ഡറിനകത്ത് പ്രവേശിച്ച്
python payyan.py -i ascii_ml.txt -o unicode_ml.txt -m D:\Payyans\payyansv07\maps\karthika.map -d a2u
എന്നിങ്ങനെ നല്കിയാല് മതി.