You can also install from source. Download the payyans from [http://download.savannah.gnu.org/releases/smc/payyans/payyansv07.tar.gz here]
''===In GNU/Linux''===
Extract to a folder in your system and run
Done!
===വിന്‍ഡോസ്===
ആദ്യമായി പൈത്തണിന്റെ [http://www.python.org/download/windows/ വിന്‍ഡോസ് വേര്‍ഷന്‍] ഡൌണ്‍ലോഡ് ചെയ്യണം. പിന്നീട് സോഴ്സ് കോഡ് [http://ftp.twaren.net/Unix/NonGNU/smc/payyans/payyansv07.tar.gz ഇവിടെ] നിന്നും ഡൌണ്‍ലോഡ് ചെയ്യുക. സിപ്പ് ഫയലിനെ എക്സ്ട്രാക്റ്റ് ചെയ്തതിനു ശേഷം ആ ഫോള്‍ഡറിലേക്ക് പോവുക. അവിടെയുള്ള payyans എന്ന ഫോള്‍ഡറിനകത്ത് പ്രവേശിച്ച്
python payyan.py -i ascii_ml.txt -o unicode_ml.txt -m D:\Payyans\payyansv07\maps\karthika.map -d a2u
എന്നിങ്ങനെ നല്കിയാല് മതി.
<!--Note: Volunteers required to develop installer and test this program in windows. ideally it should work in windows too!-->
==ഉപയോഗിക്കുന്ന വിധം==