Anonymous

Changes

From SMC Wiki

ഡെബിയന്‍ മലയാളം

163 bytes removed, 22:32, 3 February 2009
no edit summary
Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering
ഡെബിയന്‍ മലയാളം [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ ഒരംഗമാണ്. ഡെബിയന്‍ പ്രവര്‍ത്തക സംവിധാനത്തിന്റെ ഇന്‍സ്റ്റളേഷനും ക്രമീകരണവും പൂര്‍ണമായും മലയാളത്തില്‍ ചെയ്യാന്‍ പര്യാപ്തമാക്കുക എന്നതാണ് എന്നതാണു് ഡെബിയന്‍ മലയാളത്തിന്റെ ലക്ഷ്യം. ഡെബിയന്‍ തയ്യാറാക്കിയിട്ടുള്ള കൂടുതല്‍ പാക്കേജുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് സമയത്തു് ആ പാക്കേജിന്റെ ക്രമീകരണത്തിന് ക്രമീകരണത്തിനു് സഹായിക്കുന്ന ചോദ്യങ്ങള്‍ ചോദിയ്ക്കുകയും അതിന് അതിനു് മറുപടി പറയാനാവശ്യമായ വിവരണങ്ങളും മുന്നറിയിപ്പുകളും നല്കുകയും ചെയ്യുന്നു. മലയാളം മാത്രം അറിയാവുന്ന ഒരാളെ ഡെബിയന്‍ ഉപയോഗിയ്ക്കാന്‍ പര്യാപ്തമാക്കണമെങ്കില്‍ ഇവയെല്ലാം മലയാളത്തില്‍ ലഭ്യമായിരിയ്ക്കണം.
ഈ സംരംഭത്തിലെ അംഗങ്ങളുമായി സംവദിയ്ക്കാന്‍ [http://lists.debian.org/debian-l10n-malayalam/ debian-l10n-malayalam] എന്ന ഇമെയില്‍ പട്ടികയില്‍ ചേരുക.
==സംരംഭങ്ങള്‍==
* [[ഡെബിയന്‍ മലയാളം/പ്രസാധനക്കുറിപ്പുകളുടെ മലയാളം പരിഭാഷ|പ്രസാധനക്കുറിപ്പുകളുടെ മലയാളം പരിഭാഷ]]
* [[Debianഡെബിയന്‍ മലയാളം/ഡെബിയന്‍ ഇന്‍സ്റ്റാളറിന്റെ മലയാളം/ഇന്സ്റ്റാളര്‍പരിഭാഷ|ഡെബിയന്‍ ഇന്‍സ്റ്റാളറിന്റെ മലയാളം പരിഭാഷ]]
* [[Debian/മലയാളം/ഡെബ്കോണ്‍ഫ്| ഡെബ്കോണ്‍ഫ് ടെംപ്ലേറ്റുകളുടെ (പാക്കേജ് ക്രമീകരണ സഹായകമായ ചോദ്യങ്ങളുടെ വിവരണങ്ങളും) മലയാളം പരിഭാഷ]]
"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ" ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.