Anonymous

Changes

From SMC Wiki
no edit summary
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് സന്നദ്ധപ്രവര്‍ത്തകരുടെ വാർഷിക സമ്മേളനം സമ്മേളനം സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ കുറ്റിപ്പുറം MES കോളേജില്‍ വച്ച് നടത്താന്‍ തിരുമാനിച്ചിരിക്കുന്നു. =='''കാര്യപരിപാടി '''==
MES കൊളേജിലെ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജിനേഷിന്റെ ഓര്‍മക്കയി CSE ഡിപാര്‍ട്ട്മെന്റ്‌ , SMC നയിക്കുന്ന ഒരു ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജിനേഷിന്റെയും, അദ്ദേഹത്തിന്റെ SMC യിലെക്കും, ഫ്രീ സോഫ്റ്റ്‌വെയറിലേയ്ക്കുമുള്ള സംഭാവനകളെയും ഓര്‍ത്തു നടത്തുന്ന ഈ ചടങ്ങ് സെപ്റ്റെംബര്‍ 29, 30 തീയതികളില്‍, MES കൊളേജില്‍ വച്ചാണ് നടത്തുവാന്‍ ഉദ്ദേശികുന്നത്. ഇതേ ചടങില്‍, ജിനെഷിന്റെ സംഭാവനകളും നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും, ഒപ്പം ചില സാങ്കേതിക സംവാദങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. പരിപാടികള്‍ താഴെ കൊടുക്കുന്നു.