Anonymous

Changes

From SMC Wiki

Chathans

5 bytes added, 09:50, 2 February 2009
m
==ഇന്‍സ്റ്റലേഷന്‍==
===ഫെഡോറ ഉപയോക്താക്കള്‍ക്ക്===
ചാത്തന്‍സ് RPM [http://download.savannah.nongnu.org/releases/smc/chathans/chathans-0.5.1-12.i386.rpm ഇവിടെ] നിന്നും ഡൗണ്‍ലോഡ് ചെയ്യുക. "rpm -ivh chathans-0.5.1-12.i386.rpm" എന്ന ആജ്ഞ ഉപയോഗിച്ചോ പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക. 
===ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ക്ക്===
ചാത്തന്‍സ് DEB പൊതിക്കെട്ട് [http://download.savannah.nongnu.org/releases/smc/chathans/chathans-0.2-2_i386.deb ഇവിടെ] നിന്നും ഡൗണ്‍ലോഡ് ചെയ്യുക. "sudo dpkg -i chathans-0.2-2_i386.deb" എന്ന ആജ്ഞ ഉപയോഗിച്ചോ പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക.