MES കൊളേജിലെ പൂര്‍വ്വ വിധ്യാര്തിയായ ജിനെഷിന്റെ വിദ്യാര്‍ത്ഥിയായ ജിനേഷിന്റെ ഓര്‍മക്കയി CSE ഡിപാര്‍ട്ട്മെന്റ് , SMC നയിക്കുന്ന ഒരു ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജിനെഷിന്റെയും ജിനേഷിന്റെയും, അദ്ദേഹത്തിന്റെ SMC യിലെക്കും , ഫ്രീ സോഫ്റ്റ്വെയറിലേയ്ക്കുമുള്ള സംഭാവനകളെയും ഓര്‍ത്തു നടത്തുന്ന ഈ ചടങ്ങ് സെപ്റ്റെംബര് 29, 30 തീയതികളില്‍ , MES കൊളേജില്‍ വച്ചാണ് നടത്തുവാന്‍ ഉദ്ദെശികുന്നത്ഉദ്ദേശികുന്നത്. ഇതേ ചടങില്‍ , ജിനെഷിന്റെ സംഭാവനകളും നിരീക്ഷനങളും അടങിയ നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും , ഒപ്പം ചില സാങ്കേതിക സംവാദങളും സംവാദങ്ങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. പരിപാടികള്‍ താഴെ കൊടുക്കുന്നു.
=='''സ്ഥലത്തെത്താന്‍ '''==
* [http://osm.org/go/yn0Uv4gZp-- ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്]
</googlemap>
=='''പങ്കെടുക്കുന്നവര്‍ '''==
# റിയാസ്. ടി. കെ
# അനീഷ് എ.