Anonymous

Changes

From SMC Wiki

മൊഴി

853 bytes added, 08:31, 2 February 2009
പുതിയ താള്‍: == മൊഴി == യൂണികോഡധിഷ്ഠിത മലയാളം രീതികള്‍ കേരളത്തില്‍ പ്രചാരത്...
== മൊഴി ==

യൂണികോഡധിഷ്ഠിത മലയാളം രീതികള്‍ കേരളത്തില്‍ പ്രചാരത്തിലാവുന്നതിനും മുമ്പുതന്നെ രൂപം കൊള്ളുകയും, സിബു, രാജ്(പെരിങ്ങോടന്‍),കെവിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വര്‍ത്തിക്കുകയും ചെയ്യുന്ന വരമൊഴി കൂട്ടായ്മയുടെ സംഭാവനയാണ് മൊഴി ലിപിവിന്യാസം. ബ്ലോഗര്‍മാരുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ള നിവേശക രീതിയും ഇതാണ്.
30

edits