==ഇന്സ്റ്റലേഷന്==
===ഫെഡോറ ഉപയോക്താക്കള്‍ക്കു വേണ്ടിഉപയോക്താക്കള്ക്ക്===
ചാത്തന്‍സ് RPM [http://download.savannah.nongnu.org/releases/smc/chathans/chathans-0.5-1.i386.rpm ഇവിടെ] നിന്നും ഡൗണ്‍ലോഡ് ചെയ്യുക. "rpm -ivh chathans-0.5-1.i386.rpm" എന്ന ആജ്ഞ ഉപയോഗിച്ചോ പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക.
===ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ക്കു വേണ്ടിഉപയോക്താക്കള്ക്ക്===
ചാത്തന്‍സ് DEB പൊതിക്കെട്ട് [http://download.savannah.nongnu.org/releases/smc/chathans/chathans-0.2-2_i386.deb ഇവിടെ] നിന്നും ഡൗണ്‍ലോഡ് ചെയ്യുക. "sudo dpkg -i chathans-0.2-2_i386.deb" എന്ന ആജ്ഞ ഉപയോഗിച്ചോ പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക.
===മറ്റ് വിതരണങ്ങള്‍===
ചാത്തന്‍സ് ഉറവ [http://download.savannah.nongnu.org/releases/smc/chathans/chathans-0.5.tar.gz ഇവിടെ] നിന്നും ഡൗണ്ലോഡൂ ചെയ്യുക. താഴെപ്പറയുന്ന ആജ്ഞകള്‍ "root" ആയതിനു ശേഷം പ്രവര്‍ത്തിപ്പിച്ച് ഇന്‍സ്റ്റോള്‍ ചെയ്യുക
# tar czf chathans-0.5
# cd chathans-0.5
# ./install.sh
==ഉപയോഗിക്കുന്ന വിധം==