Anonymous

Changes

From SMC Wiki

സ്വനലേഖ

3,041 bytes added, 10:36, 14 December 2018
no edit summary
<div style="border:1px solid #d0e5f5;background:#f4f7f9;padding:10px;font-size:1.2em;">This page is outdated. Use https://swanalekha.smc.org.in for new version and documentation</div><!--{{prettyurl|Swanalekha}}-->
==='''സ്വനലേഖ''' ===
SCIM Malayalam Phonetic Input Method by [[User:സന്തോഷ്|സന്തോഷ് തോട്ടിങ്ങല്‍]] SCIM(Smart Common Input Method) സ്വനലേഖയില്‍ ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനത്തിലെ ഒരു പ്രധാന നിവേശകരീതി(Input method) ആണ്എഴുതാനുള്ള ഒരുപകരണമാണു്. സ്വനലേഖയില്‍ ഉപയോക്താവ് എഴുതുന്നത് മംഗ്ളീഷിലാണ്. അതായത് "സരിഗമപധനിസ" എന്നെഴുതാന്‍ "sarigamapadhanisa" എന്ന് ടൈപ്പു ചെയ്യുന്നു. ഇംഗ്ലീഷ് കീബോര്‍ഡ് ശീലിച്ചവര്‍ക്കു് മലയാളം എളുപ്പത്തില്‍ ടൈപ്പു് ചെയ്തു തുടങ്ങാന്‍ ഇതു സഹായിക്കുന്നു.( കീ മാപ്പിങ്ങ് രേഖപ്പെടുത്തിയ പിഡി എഫ് ഫയൽ [[:file:swanalekha.pdf| ഇവിടെ നിന്ന് ]] ഡൗൺലോഡ് ചെയ്യാവുന്നതാണ്.
==''സജ്ജീകരണം''==
'''പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളോടൊപ്പം സ്വനലേഖ വരുന്നുണ്ടു്. അതുകൊണ്ടു് താഴെപ്പറയുന്ന സജ്ജീകരണങ്ങളൊന്നും കൂടാതെ തന്നെ നിങ്ങള്‍ക്കു് സ്വനലേഖ ഉപയോഗിക്കാം. ഫെഡോറ ഇന്‍സ്റ്റ്റ്റാള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മലയാളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സ്വനലേഖ സ്വയം ഇന്‍സ്റ്റാള്‍ ആവും. ഇംഗ്ലീഷിലാണു ചെയ്തതെങ്കില്‍ ലോഗിന്‍ ചെയ്ത ശേഷം ഭാഷ ഗ്നോമിലെ System->Administration-> language support എന്ന മെനുവില്‍ നിന്നും മലയാളം സജ്ജീകരിക്കുക. ഉബുണ്ടുവിലും ഇതേ രീതിയില്‍ ചെയ്യാവുന്നതാണു്'''
===''ഇന്‍സ്റ്റാളേഷന്‍''===
നിങ്ങളുടെ കമ്പ്യൂട്ടറില്‍ SCIM ibus ഇന്സ്റ്റാള്‍ ചെയ്തിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ scim ibus പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക.
Debian GNU/Linux ഇല്‍ അല്ലെങ്കില് ഉബുണ്ടുവില്‍ ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം :
# apt-get install scim # aptibus ibus-get install scimm17n m17n-gtk2contrib ibus-immodule (ഗ്നോം പ്രയോഗങ്ങളില്‍ സ്കിം നിവേശകരീതി പിന്തുണയ്ക്കായി)gtk3 ibus-qt4
System -> Preferences -> IBUS Preferences (പുതിയ പതിപ്പുകളില്‍ scim നു പകരം ഐബസ് ആണു് ഉപയോഗിയ്ക്കുന്നതു്System -> Preferences -> Keyboard Input Methods) എന്ന മെനു ഉപയോഗിച്ചു് സ്വനലേഖ തെരഞ്ഞെടുക്കാം. ഐബസില്‍ സ്വനലേഖ വരുത്താന്‍ താഴെ പറയുന്ന ആജ്ഞകള്‍ നല്‍കുക :
# aptitude install ibus-m17n m17n-contrib[[Fcitx]] എന്ന കുറച്ചുകൂടി സൌകര്യപ്രദമായ ഇന്‍പുട്ട് സിസ്റ്റത്തിന്റെ കൂടെയും സ്വനലേഖയും മറ്റ് ഇന്‍പുട്ട് മെത്തേഡുകളും ഉപയോഗിക്കാവുന്നതാണു്.
System ===''ഉബുണ്ടു 14.04''=== വീഡിയോ: https://www.youtube.com/watch?v=aBF2kyXB8v8&feature=youtu.be ആദ്യം ibus-> Preferences m17n, m17n-> IBUS Preferences (പുതിയ പതിപ്പുകളില്‍ System contrib എന്നീ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിനായി sudo apt-> Preferences get install ibus-> Keyboard Input Methods) m17nഎന്ന മെനു ഉപയോഗിച്ചു് സ്വനലേഖ തെരഞ്ഞെടുക്കാംകമാന്റുപയോഗിക്കാം. അല്ലെങ്കില്‍ [http://www.wikihow.com/Install-Software-in-Ubuntu ഉബുണ്ടു സോഫ്റ്റ്‌വെയര്‍ സെന്റര്‍ ഉപയോഗിക്കാം.]
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ലോഗൌട്ട് ചെയ്തു് വീണ്ടും ലോഗിന്‍ ചെയ്യുക. സ്ക്രീനിനു വലത്തു് മുകളില്‍ കാണുന്ന En എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ കിട്ടുന്ന മെനുവില്‍ നിന്നും Text entry settings എടുക്കുക.
കിട്ടുന്ന സ്ക്രീനില്‍ താഴെ കാണുന്ന + എന്ന ബട്ടണമര്‍ത്തുക. ഇപ്പോള്‍ കാണുന്ന ഭാഷകളുടെ പട്ടികയില്‍ മലയാളം കണ്ടുപിടിക്കുക. സെര്‍ച്ച് ബോക്സില്‍ Malayalam എന്നു ടൈപ്പു ചെയ്താലും മതി. അവിടെ നിങ്ങള്‍ക്ക്
Malayalam (Swanalekha(m17)) എന്ന ഇന്‍പുട് മെത്തേഡ് കാണാം. Add എന്ന ബട്ടണ്‍ ഉപയോഗിച്ച് അതു് ചേര്‍ക്കുക.
''Distro specific Instructions''ഇതിനു ശേഷം ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ എടുത്തു് നിങ്ങള്‍ക്ക് മലയാളം ടൈപ്പ് ചെയ്തു് തുടങ്ങാം. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേയ്ക്കും തിരിച്ചും മാറാന്‍ വിന്‍ഡോസ് കീയും സ്പേസ് കീയും ഒരുമിച്ചമര്‍ത്തുക. അല്ലെങ്കില്‍ മുകളിലെ പാനലിലെ ഇന്‍പുട് മെത്തേഡ് സെലക്ടര്‍ ഉപയോഗിക്കുക.
#[http://www.zyxware.com/articles/2008/05/13/installing-and-setting-up-malayalam-swanalekha-on-ubuntu-hardy-heron-8-04 Single script to do everything for Ubuntu 8.04]
''Downloads''
# [http://download.savannah.nongnu.org/releases/smc/Swanalekha സ്വനലേഖയുടെ സോഴ്സ് ]
# [http://download.savannah.gnu.org/releases/smc/fedora/8/RPMS/swanalekha-ml-1-1.fc8.i386.rpm RPM package for Fedora based systems]
# [http://download.savannah.gnu.org/releases/smc/Swanalekha/scim-ml-phonetic_0.1.3-1_all.deb Deb package for Debian based systems]
 
''Installing From Source code''
 
സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സോഴ്സ്കോഡ് ഇരിക്കുന്ന ഫോള്‍റില്‍ പോകുക. അതിനുശേഷം
#make
change to root
#make install
 
നിങ്ങള്‍ ഒരു ഡെബ് (.deb) ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Debian/Ubuntu)
dpkg -i scim-ml-phonetic_0.1.3-1_all.deb
 
നിങ്ങള്‍ ഒരു rpm ഫയലാണ് ഡൌണ്‍ലോഡ് ചെയ്തതെങ്കില്‍(For Fedora)
rpm -i swanalekha-ml-1-1.fc8.i386.rpm
==''ഉപയോഗം''==
താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കുക.
[[Image:Lookuptable-examples.png|Lookup Table Examples]]
 
 
== സൂചനകള്‍ വേണ്ടെന്നു വെയ്ക്കാന്‍ ==
സ്വനലേഖ തിരഞ്ഞെടുത്തശേഷം, മ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന മെനുവില്‍ നിന്നും 'setup' തിരഞ്ഞെടുക്കുക. അപ്പോള്‍ കിട്ടുന്ന ജാലകത്തിലെ Advanced എന്ന ടാബില്‍ പോവുക. അവിടെ show-lookup എന്നതിന്റെ വില 0 ആക്കി മാറ്റുക.
 
[[File:Ibus-menu.png]]
 
[[File:M17n-setup.png]]
 
തുടര്‍ന്നു് ഐബസ് വീണ്ടും തുടങ്ങുക. അതിനായി 'മ' എന്ന ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്തു് വീണ്ടും ആരംഭിക്കുക/റീസ്റ്റാര്‍ട്ട് എന്നതു തിരഞ്ഞെടുക്കുക.
 
ഇതും കാണുക: http://lists.smc.org.in/pipermail/discuss-smc.org.in/2012-November/014498.html
==''ഫയര്‍ഫോക്സ് ആഡോണ്‍''==
----
{{smc-subproject}}
{{smc-subproject}}[[വര്‍ഗ്ഗം:നിവേശകരീതികള്‍]]