മലയാളം എഴുതുമ്പോള്‍ സാധാരണയായി വരുത്തുന്ന തെറ്റുകള്‍ യാന്ത്രികമായി തിരുത്താനുള്ള ഒരു സംവിധാനം ആണ് ഓട്ടോകറക്റ്റ് .
ലിബ്രേ/ഓപ്പണ്‍ ഓഫീസിലേക്ക് വേണ്ടിയുള്ള ഒരു എക്സ്റ്റന്‍ഷന്‍ ആയിട്ടാണ് ഇതു ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്.നമ്മുടെ വിക്കി വഴി ശേഖരിച്ച വാക്കുകളടക്കം ആയിരത്തോളം വാക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ ആദ്യരൂപം പരീക്ഷണഅടിസ്ഥാനത്തില്‍ പുറത്തിരക്കുനത്.
==എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം ?==