|ചിത്രം = Firefox-logo.png
|മറ്റ് അറിയിപ്പുകള് =
* പൂനെയിലെ ശിബിരത്തിന്റെ തുടര്‍ച്ചയായി പയ്യന്സിനെ ദേവനാഗരി പഠിപ്പിയ്ക്കാനുള്ള ശ്രമം ഓഗസ്റ്റ് 22 നു് നടക്കുന്നു [[Localisation_Camp/Pune/Payyans_Workout|കൂടുതല്‍ വിവരങ്ങള്‍]]
* കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ [http://l10n.kde.org/stats/gui/trunk-kde4/essential/ അടിസ്ഥാന പാക്കേജുകളുടെ] പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും [[KDE_Malayalam|കെ.ഡി.ഇ മലയാളം]] താള് കാണുക.
* പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. [[Localisation_Camp/Palakkad|കൂടുതല്‍ വിവരങ്ങള്‍]]