Anonymous

Changes

From SMC Wiki

Template:MainPageNoticeBoard

362 bytes removed, 05:25, 4 August 2010
m
no edit summary
{{MainPageNoticeBoardTemplate
|പ്രധാന അറിയിപ്പ് =ഫയര്‍ഫോക്സ് ഫയർഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ വേർഷൻ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് കൂടുതൽ വിവരങ്ങൾക്ക് [[ഫയര്‍ഫോക്സ്_മലയാളം_പത്രക്കുറിപ്പ്Firefox_Malayalam_-_Press_release| പത്രക്കുറിപ്പ്]] കാണുക
|ചിത്രം = Firefox-logo.png
|മറ്റ് അറിയിപ്പുകള്‍ അറിയിപ്പുകൾ = * കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ തുടർന്നും ലഭ്യമാക്കാൻ [http://l10n.kde.org/stats/gui/trunk-kde4/essential/ അടിസ്ഥാന പാക്കേജുകളുടെ] പരിഭാഷ പുരോഗമിയ്ക്കുന്നു. താങ്കള്‍ക്കും താങ്കൾക്കും സഹായിക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും കൂടുതൽ വിവരങ്ങൾക്കും സംരംഭത്തില്‍ സംരംഭത്തിൽ പങ്കുചേരുന്നതിനും [[KDE_Malayalam|കെ.ഡി.ഇ മലയാളം]] താള്‍ താൾ കാണുക.* പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ ബസാർ സ്കൂളിൽ (വലിയങ്ങാടി സ്ക്കൂളില്‍സ്ക്കൂളിൽ) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂലൈ 10, 11 തിയ്യതികളില്‍ തിയ്യതികളിൽ നടന്നു. [[Localisation_Camp/Palakkad|കൂടുതല്‍ വിവരങ്ങള്‍കൂടുതൽ വിവരങ്ങൾ]]*കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ കോളേജിൽ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ജൂണ്‍ ജൂൺ 30 -ന് നടന്നു. [http://gnulabs.org/mesce/l10n കൂടുതല്‍ വിവരങ്ങള്‍കൂടുതൽ വിവരങ്ങൾ]* കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മേയ് 24,25 തിയ്യതികളിലായി നടന്നു. [[Localisation_Camp/5_Cochin_24,25_May_2010|കൂടുതല്‍ വിവരങ്ങള്‍കൂടുതൽ വിവരങ്ങൾ]]*അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ കോൺഫറൻസിൽ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഏപ്രില്‍ ഏപ്രിൽ 20, 21 തിയ്യതികളിലായി നടന്നു. [[Localisation_Camp/ICEFOSS|കൂടുതല്‍ വിവരങ്ങള്‍കൂടുതൽ വിവരങ്ങൾ]]* തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ ഓഫീസിൽ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് മാർച്ച് 27, 28 തിയ്യതികളിലായി നടന്നു. [[Localisation_Camp/Space|കൂടുതല്‍ വിവരങ്ങള്‍കൂടുതൽ വിവരങ്ങൾ]]* പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ ഓഫീസിൽ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, മാര്‍ച്ച് മാർച്ച് 20, 21 തിയ്യതികളിലായി നടന്നു. [[Localisation_Camp/Pune|കൂടുതല്‍ വിവരങ്ങള്‍കൂടുതൽ വിവരങ്ങൾ]]* കോഴിക്കോടു് ദേവഗിരി കോളേജില്‍ കോളേജിൽ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. [[Localisation_Camp/Devagiri|കൂടുതല്‍ വിവരങ്ങള്‍കൂടുതൽ വിവരങ്ങൾ]]* കോഴിക്കോടു് എന്‍ഐടിയില്‍ എൻഐടിയിൽ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ മീറ്റിൽ നമ്മളും പങ്കെടുത്തു. [[Localisation_Hut|കൂടുതല്‍ വിവരങ്ങള്‍കൂടുതൽ വിവരങ്ങൾ]]* പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഉയർത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക.
}}