Anonymous

Changes

From SMC Wiki

ഗ്നോം മലയാളം

61 bytes removed, 06:08, 7 January 2009
m
no edit summary
Reading Problems? Want to edit in malayalam? see [[മലയാളം/സഹായം |help]] setting up malayalam fonts, input and rendering
ഗ്നോം മലയാളം [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രധാനതാള്‍| സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങി]]ലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.
ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. 74 ശതമാനം പൂര്‍ത്തിയാക്കിയ പരിഭാഷ നൂറു് തികയ്ക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണു്.