Anonymous

Changes

From SMC Wiki

Localisation Camp/7 Palakkad 10, 11 July 2010

521 bytes added, 09:21, 6 July 2010
no edit summary
==വിഷയങ്ങള്‍==
 
* [http://savannah.nongnu.org/task/?group=smc തീര്‍ക്കാനുള്ള വിഷയങ്ങള്‍] പരിചയപ്പെടുത്തലും തുടക്കവും രണ്ടു് ദിവസത്തെ ശിബിരത്തിന്റെ പ്രാഥമികോദ്ദേശ്യങ്ങളിലൊന്നാണു്.
=== ദിവസം ഒന്നു് ===
* കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ - എന്‍കോഡിങ്ങ്, അക്ഷരസഞ്ചയങ്ങള്‍, ഓപ്പണ്‍ടൈപ്പ്, ചിത്രീകരണ എഞ്ചിനുകള്‍ - വിശദീകരണവും ചര്‍ച്ചയും
* കെഡിഇ പരിഭാഷ - kdebase 80% പൂര്‍ത്തിയാക്കുക, കെഡിഇയിലെ എല്ലാ കളികളും പരിഭാഷപ്പെടുത്തുകയും പരിഭാഷ പരീക്ഷിച്ചു് നോക്കുകയും ചെയ്യുക
* [http://savannah.nongnu.org/task/?group=smc തീര്‍ക്കാനുള്ള വിഷയങ്ങള്‍] പരിചയപ്പെടുത്തലും തുടക്കവും
* കലാസൃഷ്ടികള്‍ - ചുമര്‍ചിത്രങ്ങള്‍, ചിഹ്നങ്ങള്‍... [https://savannah.nongnu.org/task/index.php?7103 കൂടുതല്‍ വിവരങ്ങള്‍]
** വിഎച്ച്എസ്എസ് ഇരുമ്പനത്തിലെ കൊച്ചു് കൂട്ടുകാര്‍ [http://vhssirimpanam.org/?p=329 ടക്സ്‌പെയിന്റില്‍ കേരളത്തിലെ പൂക്കള്‍ ചേര്‍ത്തു് മാതൃക കാട്ടിയിട്ടുണ്ടു്]
* [[WWW-ML|സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാസ്ത്ര ലേഖനങ്ങളുടെ പരിഭാഷ]]
* [[ഡെബിയന്‍_മലയാളം/ഡെബിയന്‍_ഇന്‍സ്റ്റാളറിന്റെ_മലയാളം_പരിഭാഷ| ഡെബിയന്‍ ഇന്‍സ്റ്റോളറിന്റെ മലയാളം പരിഭാഷ]]
* പഠനസഹായികള്‍ കെജ്യോഗ്രഫിയും കെലെറ്റേര്‍സും - ഡhttps://savannah.nongnu.org/task/index.php?8961 സഹായക്കുറിപ്പുകളും] [https://savannah.nongnu.org/task/index.php?8950 ഉറവയില്‍ ചേര്‍ക്കലും].
* കെഡിഇ പരിഭാഷ തുടരുന്നു