==വിഷയങ്ങള്‍==
=== ദിവസം ഒന്നു് ===
* കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ - എന്‍കോഡിങ്ങ്, അക്ഷരസഞ്ചയങ്ങള്‍, ഓപ്പണ്‍ടൈപ്പ്, ചിത്രീകരണ എഞ്ചിനുകള്‍ - വിശദീകരണവും ചര്‍ച്ചയും
* കലാസൃഷ്ടികള്‍ - ചുമര്‍ചിത്രങ്ങള്‍, ചിഹ്നങ്ങള്‍... [https://savannah.nongnu.org/task/index.php?7103 കൂടുതല്‍ വിവരങ്ങള്‍]
** വിഎച്ച്എസ്എസ് ഇരുമ്പനത്തിലെ കൊച്ചു് കൂട്ടുകാര്‍ [http://vhssirimpanam.org/?p=329 ടക്സ്പെയിന്റില്‍ കേരളത്തിലെ പൂക്കള്‍ ചേര്‍ത്തു് മാതൃക കാട്ടിയിട്ടുണ്ടു്]
=== ദിവസം രണ്ടു് ===
* [[WWW-ML|സ്വതന്ത്ര സോഫ്റ്റ്വെയര് തത്വശാസ്ത്ര ലേഖനങ്ങളുടെ പരിഭാഷ]]
* കെഡിഇ പരിഭാഷ തുടരുന്നു
==പങ്കെടുക്കുന്നവര്‍==