Anonymous

Changes

From SMC Wiki
Reverting to last revision not containing links to *.info
തല്‍സ്ഥിതി : '''തിരുമാനമായിട്ടില്ല'''
===ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ===
http://www.freedomtoaster.org/ http://www.raspberrypi.org/ ഫ്രീഡം ടോസ്റ്റര്‍ ശരിയാക്കുന്ന ചുമതല -> അനീഷ്, സൂരജ് കേണോത്ത് (പാക്കേജിങ്ങ്)
ആവശ്യമുള്ളത് -> ബ്ലാങ്ക് സിഡികള്‍, ഇന്‍സ്റ്റാളേഷന്‍ സാങ്കേതികമായി അറിയുന്നവര്‍ (ഹെല്‍പ്പ് ഡെസ്ക്ക്)
 ഇതിന്റെ അവസ്ഥ ഇതാണ്. 1. CD/DVD റൈറ്റ് ചെയ്യാനുള്ള രീതിയില്‍ ടോസ്റ്റര്‍ ആയിട്ടുണ്ട്. 1-2 ഡിസ്ടോ വെച്ച് പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ബാക്കിയുള്ള ഡിസ്ടോകള്‍ ചേര്‍ക്കാനുണ്ട്. നാളെ ഞാന്‍ സിക്സ്‌വെയറില്‍ ചെന്ന് അത് ശേഖരിക്കാന്‍ ധാരണയായിട്ടുണ്ട്. അത് കിട്ടുമ്പോള്‍ തന്നെ ചേര്‍ക്കാം. 2. പെന്‍ഡ്രൈവിലേക്ക് കൂടി ആക്കുന്ന രീതിയില്‍ വേണം. 3. ഇത്രയും ശരിയാക്കി പെട്ടിയിലാക്കാന്‍ സൂരജിന്റെ കൈയ്യില്‍ എത്തിക്കും. (ഈ ശനിയാഴ്ച്ച) 4. സൂരജ് അനുയോജ്യമായ രിതിയില്‍ പെട്ടിയിലാക്കുന്നു.  {{done}} വിളിച്ച് കണ്‍ഫേം ചെയ്തു.തല്‍സ്ഥിതി : '''തിരുമാനമായിട്ടില്ല'''
=== എം3ഡിബി + ഈണം ===
===കഥകളി.ഇന്‍ഫോ & മുദ്രാപീഡിയ ===
http://www.kathakali.info/
 
http://www.kathakali.info/ml/mudrapedia
 
ഏകോപന ചുമതല ->മനോജ്
 
{{done}}വിളിച്ച് കണ്‍ഫേം ചെയ്തു.
 
=== സായാഹ്ന ഫൗണ്ടേഷന്‍ ===
ഏകോപനം ചുമതല -> മനോജ്
ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ്മ. http://books.sayahna.org/?page_id=115
{{done}}വിളിച്ച് കണ്‍ഫേം ചെയ്തു.
തല്‍സ്ഥിതി : '''തിരുമാനമായിട്ടില്ല'''
===ശില്പ പ്രൊജക്റ്റ് ===
http://silpa.org.in/
 
(സ്വതന്ത്ര ഇന്ത്യന്‍ ലാങ്ങ്വേജ് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്)
ചുമതല -> അനീഷ്, ഹൃഷികേശ്
പോസ്റ്ററുകള്‍, വിശദീകരിക്കാനായി ഒരു ലാപ്ടോപ്പ്, പ്രൊജക്റ്റ് ഹിസ്റ്ററിയുടെ വീഡിയോ കണ്ടിട്ടുണ്ട് (അതുണ്ടെങ്കില്‍ നന്ന്).
{{done}} === വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍ ===ഇവന്റിനായി വിക്കിപേജുണ്ടാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റര്‍നെറ്റൊടുകൂടിയ കമ്പ്യൂട്ടര്‍ + കൈപുസ്തകം + സ്റ്റിക്കറുകള്‍ +  ഏകോപനം - > അല്‍ഫാസ്, അര്‍ജുന്‍തല്‍സ്ഥിതി : '''തിരുമാനമായിട്ടില്ല'''
{{done}}
=== വിക്കിഗ്രന്ഥശാല ===
പോസ്റ്ററുകള്‍, ഇന്റര്‍നെറ്റോടു കൂടിയ ലാപ്ടോപ്പ്. സിഡി വില്‍ക്കാനാനുള്ള സംവിധാനം
 
ചുമതല -> മനോജ്, ബിപിന്‍
 
{{done}}
===ടൈപ്പിങ്ങ് ടൂളുകള്‍ ===
(വരമൊഴി, കീമാന്‍, ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, നാരായം, ലളിത, വര്‍ണ്ണം, ULS തുടങ്ങി സ്വതന്ത്രമായി ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും,
ആവശ്യമുള്ളവ :ലാപ്പ്ടോപ്പ്, പോസ്റ്ററുകള്‍,
തല്‍സ്ഥിതി : {{done}}'''തിരുമാനമായിട്ടില്ല'''
=== നിഘണ്ടു - ഓളം ===
പല രൂപത്തിലുള്ള നിഘണ്ടുക്കള്‍
ചുമതല -> കൈലാഷ്
{{done}}വിളിച്ച് തിരുമാനമാക്കിആവശ്യമുള്ളവ : ലാപ്ടോപ്പ്, പോസ്റ്ററുകള്‍
തല്‍സ്ഥിതി : '''തിരുമാനമായിട്ടില്ല'''
===ഗ്രന്ഥസൂചി ===
ചുമതല -> ഇര്‍ഷാദ്, അനിവര്‍
ആവശ്യമുള്ളവ : വലിയ ഒരു സ്ക്രീന്‍/പ്രൊജക്റ്റര്‍
===ഈസ്പീക്ക്ഓര്‍ക്ക, ശാരദ ബ്രൈലി റൈറ്റര്‍ ===ചുമതല സത്യശീലന്‍ മാഷ്, നളിന്‍
തല്‍സ്ഥിതി : {{done}}'''തിരുമാനമായിട്ടില്ല'''
===സ്ക്രൈബസ്സ് മലയാളം ===
ചുമതല -> ശിവഹരിഅനിലേട്ടന്റെ സഹായമുണ്ടാകും
{{done}}തല്‍സ്ഥിതി : '''തിരുമാനമായിട്ടില്ല'''
=== എം സോണ്‍ ===
ലോക ക്ലാസിക്ക് സിനിമകളുടെ മലയാളം സബ്ടൈറ്റിലുകള്‍ പുറത്തിറക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് എം സോണ്‍ (Malayalam Subtitles for everyONE) വെബ്സൈറ്റ് : http://malayalamsubtitles.org/
 
ചുമതല : പ്രമോദ്
 
{{done}}
തല്‍സ്ഥിതി : '''തിരുമാനമായിട്ടില്ല'''
===ഇരുമ്പനം സ്കൂള്‍ ===
സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ്
ചുമതല -> സനല്‍ കുമാര്‍ മാഷ്
തല്‍സ്ഥിതി : '''ഉറപ്പ് കിട്ടിയിട്ടില്ലതിരുമാനമായിട്ടില്ല''' {{done}} === വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍ ===ഇവന്റിനായി വിക്കിപേജുണ്ടാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. === വിക്കിഗ്രന്ഥശാല ===ചുമതല -> മനോജ്  പോസ്റ്ററുകള്‍, ഇന്റര്‍നെറ്റോടു കൂടിയ ലാപ്ടോപ്പ്. സിഡി വില്‍ക്കാനാനുള്ള സംവിധാനം
=== ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍ ===
ഇത് ആര് ഏറ്റെടുക്കും.? പ്രധാനമായും ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്.
 
=== സായാഹ്ന ഫൗണ്ടേഷന്‍ ===
 
ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ്മ. http://books.sayahna.org/?page_id=115
 
{{done}}
 
=== ചാമ്പ ===
ചാമ്പ സ്വതന്ത്ര അനിമേഷന്‍ സിനിമാ സംരംഭം
 
=== ഡയസ്പോറ & savepoddery ===
ബദല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്
--എനിക്ക് ചെയ്യാനാവും --[[User:Balasankarc|Balasankarc]] ([[User talk:Balasankarc|talk]]) 11:42, 17 September 2013 (IST)
57

edits