Malayalam-FUEL/kodungallur

From SMC Wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

അടുത്ത SMC ക്യാമ്പ് ഈ വരുന്ന 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജ്, SMC, Free Software Foundation India, RedHat, Zyxware technologie എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Malayalam-FUEL-ലിന്റെ രണ്ടാംഘട്ട ചര്‍ച്ചയാണ് ഈ ക്യാമ്പില്‍ ഉദ്ദേശിക്കുന്നത്.

നേതൃത്വം

എസ്എംസി ഫയര്‍ഫോക്സ് ലോക്കലൈസേഷന്‍ ടീമിന്റെ ലീഡറും, RedHat-ലെ ഭാഷാകമ്പ്യൂട്ടിങ്ങ് വിദഗ്ദ്ധയും ആയ അനി പീറ്ററും, Zyxware Technologies-ലെ സ്വതന്ത്രസോഫ്റ്റ്​വെര്‍ ഇവാന്‍ജലിസ്റ്റായ സൂരജ് കേണോത്തും പരിപാടിക്ക് നേതൃത്വം നല്കും.

പങ്കെടുത്തവര്‍

  1. പി.പി. രാമചന്ദ്രന്‍
  2. അന്‍വര്‍ അലി
  3. സുബൈദ ടീച്ചര്‍
  4. ഹുസൈന്‍ മാഷ്
  5. ഉഷ ടീച്ചര്‍
  6. മനോജ് രവീന്ദ്രന്‍ (നിരക്ഷരന്‍)
  7. കുശലകുമാരി ടീച്ചര്‍
  8. ടിങ്കിള്‍
  9. വിനീത്
  10. ഋഷി
  11. അനി പീറ്റര്‍
  12. സൂരജ് കേണോത്ത്

അവലോകനം

  1. നിരക്ഷരന്‍ | Manoj Ravindran : http://www.nammudeboolokam.com/2011/02/blog-post_24.html
  2. ആനി പീറ്റര്‍, SMC മെയിലിങ്ങ് ലിസ്റ്റിലേക്ക് അയച്ച റിപ്പോര്‍ട്ട് http://lists.smc.org.in/pipermail/discuss-smc.org.in/2011-February/012470.html