Reading Problems? View this page in Meera font or in Rachana font.
Want to edit in malayalam? See help for setting up malayalam fonts, input and rendering.

Docs

SMC-Wiki സംരംഭത്തിൽ നിന്ന്

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പുറത്തുവിട്ട പ്രമാണങ്ങള്‍

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംബന്ധിയായ ലേഖനങ്ങള്‍ , പ്രസന്റേഷനുകള്‍ എന്നിവ ഈ താളില്‍ ലഭ്യമാണ്.

പി.ഡി.എഫ് പ്രമാണങ്ങള്‍

  1. ആറ്റോമിക് ചില്ല് ക്യാരക്ടറുകള്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍ വിശദീകരിക്കുന്ന പി.ഡി.എഫ് ഡോക്യുമെന്റ്(English)
    തയാറാക്കിയത് - സന്തോഷ് തോട്ടിങ്ങല്‍ , പ്രവീണ്‍ എ , അനിവര്‍ അരവിന്ദ് ,ബൈജു എം .
  2. മലയാളം കമ്പ്യൂട്ടിങ്ങ് നേരിടുന്ന വെല്ലുവിളികള്‍ വിശദീകരിക്കുന്ന പി.ഡി.എഫ് ഡോക്യുമെന്റ്(English)
    തയാറാക്കിയത് - സന്തോഷ് തോട്ടിങ്ങല്‍
  3. സ്വാതന്ത്ര്യം,സോഫ്റ്റ്‌വെയര്‍,സമൂഹം(മലയാളം) - റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍
  4. ചന്ദ്രക്കല,സം‌വൃതോകാരം,ചില്ലക്ഷരം(English) - രചന അക്ഷരവേദി പ്രസിദ്ധീകരിച്ചത്
  5. യൂണിക്കോഡ് - മലയാളത്തിന് സംഭവിക്കുന്നതെന്ത്?(മലയാളം) - ജനപഥം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം , തയാറാക്കിയത് - സന്തോഷ് തോട്ടിങ്ങല്‍
  6. രചനയും മലയാള ഭാഷാ സാങ്കേതികതയും(മലയാളം) -ഹുസൈന്‍ കെ എച്ച്
  7. ശാരിക സ്പീച്ച് റെക്കോഗ്നിഷന്‍ പ്രൊജക്ടിന്റെ അബ്സ്ട്രാക്റ്റ് - തയാറാക്കിയത് ശ്യാം കാരനാട്ട്

പ്രസന്റേഷനുകള്‍

  1. Language Computing (pdf format),(open office formate) -തയാറാക്കിയത് സന്തോഷ് തോട്ടിങ്ങല്‍
  2. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് (English - pdf format) - തയാറാക്കിയത് - അനിവര്‍ അരവിന്ദ്
"http://wiki.smc.org.in/index.php?title=Docs&oldid=1941" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പ്രധാന കണ്ണികള്‍
പ്രാദേശികവത്കരണം
നിവേശകരീതികള്‍
സംഭാഷണോപാധികള്‍
ഉപകരണങ്ങള്‍
കല
പണിസഞ്ചി