Reading Problems? View this page in Meera font or in Rachana font.
Want to edit in malayalam? See help for setting up malayalam fonts, input and rendering.

Category:Localisation Camp

From SMC-Wiki

Jump to: navigation, search

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങളെ പുതിയ പ്രവര്‍ത്തകര്‍ക്കു് പരിചയപ്പെടുത്തുകയും കൂടുതല്‍ ആളുകളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മലയാളത്തില്‍ ഉപയോഗിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിപാടിയാണിതു്. പുതിയ അംഗങ്ങളെ പരിഭാഷ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും, ഒരു പ്രോഗ്രാം എഴുതുന്നതു് മുതല്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതു് വരെയുള്ള നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നതായിരിയ്ക്കും.

Personal tools
സംഭാഷണോപാധികള്‍