| Reading Problems? View this page in Meera font or in Rachana font. Want to edit in malayalam? See help for setting up malayalam fonts, input and rendering. |
ഫലകം:TuxTypingTutor
SMC-Wiki സംരംഭത്തിൽ നിന്ന്
ലളിതമായ കളികളിലൂടെ ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങ് പരിശീലിക്കാനുള്ള സോഫ്റ്റ്‌വെയര്‍. മലയാളം മാത്രമല്ല, മറ്റു പലഭാഷകളിലും ഉപയോഗിക്കാം. 2007 ല്‍ ഗുഗിള്‍ സമ്മര്‍ ഓഫ് കോഡ് പ്രൊജക്ടിന്റെ ഭാഗമായി വികസിപ്പിച്ചതു്. കൂടുതല്‍ വിവരങ്ങള്‍:ടക്സ് ടൈപ്പ്