| Reading Problems? View this page in Meera font or in Rachana font. Want to edit in malayalam? See help for setting up malayalam fonts, input and rendering. |
ഉപയോക്താവ്:Akhilan
SMC-Wiki സംരംഭത്തിൽ നിന്ന്
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ ആവണീശ്വരം സ്വദേശി. ഭൂമിയിലെത്തിയത് 1991 മെയ് 6ന് (പ്രകൃതിയുടെ ഓരോ വികൃതികളേ..??). പത്താം തരം വരെ തലവൂർ, ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ നൂറനാടിനടുത്തുള്ള പാറ്റൂർ ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സംഗണക വൈജ്ഞാനികശാസ്ത്രത്തിൽ മൂന്നാം വർഷ, യന്ത്രകാരകബിരുദ വിദ്യാർത്ഥി.