Reading Problems? View this page in Meera font or in Rachana font.
Want to edit in malayalam? See help for setting up malayalam fonts, input and rendering.

ഉപയോക്താവിന്റെ സംവാദം:Praveenp

SMC-Wiki സംരംഭത്തിൽ നിന്ന്

wikipedia:ml:User_talk:Praveenp


പ്രധാന താളില്‍ ലിങ്കുകളൊക്കെ വിക്കിയിലെ പേജുകള്‍ക്ക് തന്നെ കൊടുത്തോളൂ പ്രവീണേട്ടാ.. അതിലൊക്കെ വിവരങ്ങള്‍ രണ്ട് ദിവസം കൊണ്ട് ഞാന്‍ എഴുതി ചേര്‍ത്തോളാം മലയാളം കാപ്ചയുടെ പേജ് ഞാന്‍ ചേര്‍ത്തിട്ടുണ്ട്: Mlcaptcha

Inscript - ഇന്‍സ്ക്രിപ്റ്റ്

ഫോര്‍ച്യൂണ്‍ മലയാളം - ഫോര്‍ച്യൂണ്‍ മലയാളം

- Hrishi | ഋഷി 18:43, 30 ജൂലൈ 2010 (UTC)


അവര്‍ കാപ്ച മറികടക്കുന്നത് എങ്ങിനെയാണെന്നാണ് മനസിലാവാത്തത്. പുതിയ അക്കൌണ്ട് ഉണ്ടാക്കുന്നതും അനോണിമസ് എഡിറ്റും ഇപ്പൊ ഡിസേബിള്‍ഡ് ആണ്. ഇതിനു മുന്‍പ് ഉണ്ടാക്കിവെച്ച അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇപ്പോ എഡിറ്റുകള്‍ ചെയ്യുന്നത് .ഈ എക്സ്റ്റന്‍ഷനുകളുടെ കാര്യം ഞാന്‍ സന്തോഷേട്ടനെയും നിഷാനേട്ടനെയും അറിയിക്കാം :) -Hrishi | ഋഷി 19:46, 11 February 2011 (PST)

സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പ്രധാന കണ്ണികള്‍
പ്രാദേശികവത്കരണം
നിവേശകരീതികള്‍
സംഭാഷണോപാധികള്‍
ഉപകരണങ്ങള്‍
കല
പണിസഞ്ചി